ഉള്ളടക്കത്തിലേക്ക് പോവുക

"പലേരി എൽ പി സ്കൂൾ/അക്ഷരവൃക്ഷം/എന്റെ നാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
PALERI LPS (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്=എന്റെ നാട് <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 21: വരി 21:
{{BoxBottom1
{{BoxBottom1
| പേര്=  ശ്രിയ. എസ്. അനൂപ്
| പേര്=  ശ്രിയ. എസ്. അനൂപ്
| ക്ലാസ്സ്= 2 std   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 2    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 31: വരി 31:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Mtdinesan|തരം=കവിത}}

11:43, 29 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

എന്റെ നാട്

പച്ചവിരിച്ചൊരു നാട്
നമ്മുടെ സ്വന്തം നാട്
കള കളമൊഴുകും അരുവികളും
കഥകൾ പറയും വയലുകളും
സുന്ദരമാക്കിയ നാട്.
കലപില കലപില ശബ്ദവുമായ്
പക്ഷികൾ പാറിക്കളിക്കുന്നു
പൂക്കളിലെല്ലാം തേൻ നുകരാൻ
വണ്ടുകൾ മൂളി വരുന്നുണ്ടേ.
ഇനിയുള്ളൊരു തലമുറയ്ക്ക്
കാഴ്ചകളെല്ലാം മാഞ്ഞല്ലോ.
കുന്നുകൂടിയ മാലിന്യങ്ങളും
എവിടെ തിരിഞ്ഞാലും രോഗങ്ങളും. മലിനമായ നമ്മുടെ നാടിനെ
സുന്ദരമാക്കാൻ ഒത്തൊരുമിക്കാം.
 

ശ്രിയ. എസ്. അനൂപ്
2 പലേരി എൽ പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത