"സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ/അക്ഷരവൃക്ഷം/ശുചിത്വം2" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 16: വരി 16:
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=shajumachil|തരം=  ലേഖനം}}

12:40, 26 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ശുചിത്വം2

നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. നമ്മൾ വ്യക്തിശുചിത്വം പാലിക്കണം. ആഹാരം കഴിക്കുന്നതിനു മുമ്പും ശേഷവും കൈകൾ നന്നായി കഴുകണം. പ്ലാസ്റ്റിക് മാലിന്യങ്ങൾ പരിസരങ്ങളിൽ വലിച്ചെറിയാതെ ഇരിക്കുക. കെട്ടിക്കിടക്കുന്ന മാലിന്യങ്ങൾ, മലിന ജ ലങ്ങൾ നശിപ്പിച്ചു കളയുക. നമുക്ക് ചെയ്യാൻ കഴിയുന്ന ചെറിയ ചെറിയ ശുചിത്വ പരമായ കാര്യങ്ങൾ ചെയ്യുവാൻ നമ്മൾ ശ്രദ്ധിക്കണം.

അലീന ഷിജു
2A സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ
സുൽത്താൻബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം