"ഗുഹാനന്ദപുരം എച്ച് എസ് സ്കൂൾ ചവറ സൗത്ത്/അക്ഷരവൃക്ഷം/രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= രോഗപ്രതിരോധം | color=3 }}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 2: | വരി 2: | ||
| തലക്കെട്ട്= രോഗപ്രതിരോധം | | തലക്കെട്ട്= രോഗപ്രതിരോധം | ||
| color=3 | | color=3 | ||
}} | |||
<p><br> | |||
ശ്വാസകോശത്തെ പ്രധാനമായും ബാധിക്കുന്ന നോവൽ | |||
കൊറോണ എന്ന കുഞ്ഞൻ വൈറസിന്റെ പിടിയിൽ ഇന്ന് ശ്വാസം മുട്ടുകയാണ് | |||
ലോകംമുഴുവൻ. വരണ്ടചുമ,തൊണ്ടവേദന,പനി,ദേഹംവേദന,ശ്വാസതടസ്സം, | |||
ക്ഷീണം തുടങ്ങി പനിയ്ക്കു സമാനമായ ആദ്യലക്ഷണങ്ങളാണ്ാതിനുള്ളത്. | |||
ക്രമേണ ന്യൂമോണിയ, വൃക്കസ്തംഭനം, രക്തസമ്മർദ്ദ വ്യതിയാനം എന്നിവയുണ്ടാ | |||
കുന്നു.മരണം വരെയും സംഭവിക്കുന്ന രോഗമാണിത് എന്നതിനാൽ വേണ്ടത്ര | |||
ശ്രദ്ധയും കരുതലും കൈക്കൊണ്ടില്ലെണ്ടിൽ ലോകം മുഴുവൻ തകർക്കാനാവുന്ന | |||
ഒരു മാരകരോഗമാണിത്. ശരീരസ്രവങ്ങളിൽ നിന്നും രോഗം വ്യാപിക്കുന്നു. | |||
മരുന്നു കണ്ടുപിടിച്ചിട്ടില്ലാത്തതിനാൽ ശക്തമായ പ്രതിരോധപ്രവർത്തനങ്ങളിലൂടെ | |||
മാത്രമേ അതിജീവിക്കാനാകൂ.പരിസ്ഥിതി ശുചിത്വവും, വ്യക്തിശുചിത്വവും പാലിക്കുന്നതിലൂടേയേ ഈ രോഗത്തെ പ്രതിരോധിക്കാനാകൂ. കൈകൾ എപ്പോഴും | |||
സോപ്പുപയോഗിച്ചു കഴുകുക, കണ്ണിലും, മൂക്കിലും, മുഖത്തും എപ്പോഴും സ്പർശിക്കാതിരിക്കുക എന്നിവ രോഗത്തെ ഒരു പരിധര വരെ തടഞ്ഞുനിർത്തും. | |||
രോഗലക്ഷണങ്ങൾ ഉള്ളവർ മറ്റുള്ളവരുമായി അടുത്തിടപകരരുത്. | |||
മാസ്കുകൾ ധരിക്കുന്നതിലൂടെ രോഗാണുക്കളെ പ്രതിരോധിക്കാനാവും. | |||
പരമാവധി വീട്ടിനുള്ളിൽ തന്നെ ഇരിക്കാൻ ശ്രമിക്കുക.ഇതിലൂടെ രോഗ | |||
വ്യാപനം തടയാൻ കഴിയും. അഥവാ ഏതെങ്കിലും കാര്യത്തിന് പുറത്തേക്ക് | |||
പോകേണ്ട അത്യാവശ്യമുണ്ടെങ്കിൽ മാസ്കുകൾ ധരിക്കുകയും, ഒരു കുപ്പി | |||
സാനിട്ടൈസർ കൈയിൽ കരുതുകയോ ചെയ്യുക. പുറത്തേക്ക് പോയിട്ട് | |||
വന്നാലുടൻ കൈ സോപ്പോ, ഹാൻഡ് വാഷോ ഉപയോഗ്ച്ച് കഴുകുക. | |||
തുമ്മുമ്പോഴും, ചുമയ്ക്കുമ്പോഴും വായും മൂക്കും പൊത്തുക.ലോകത്ത് | |||
എല്ലാവരും സമൻമാരാണെന്ന് തെളിയിച്ച ഈ ചെറിയ അണു ലോകത്തിൽ | |||
വളരെ പെട്ടെന്നു വ്യാപിച്ചു.ഒരുപാട് പേർക്ക് രോഗം ബാധിച്ചെങ്കിലും | |||
പകുതി പേരെയും രക്ഷിക്കാൻ കഴിഞ്ഞത് പ്രതിരോധമാർഗ്ഗങ്ങളിലൂടെ | |||
യാണ്. അതിനാൽ ഇനിയും പ്രതിരോധമാർഗ്ഗങ്ങൾ തുടർന്നാൽ ഈ | |||
ചെറു അണുവിനെ ചെറുത്ത് ലോകത്തെ രക്ഷിക്കാൻ നമുക്ക് സാധിക്കും. | |||
</p> | |||
{{BoxBottom1 | |||
| പേര്= അന്ന. എ | |||
| ക്ലാസ്സ്= 8 C | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ഗുഹാനന്ദപുരം എച്ച്.എസ്സ്. എസ്സ് | |||
| സ്കൂൾ കോഡ്= 41016 | |||
| ഉപജില്ല= ചവറ | |||
| ജില്ല= കൊല്ലം | |||
| തരം= ലേഖനം | |||
| color=3 | |||
}} | }} |
19:49, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
രോഗപ്രതിരോധം
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചവറ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചവറ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ