"ഗണപത് എ.യു.പി.എസ്. കിഴിശ്ശേരി/അക്ഷരവൃക്ഷം/നന്മ ഗീതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നന്മ ഗീതം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 30: വരി 30:
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=MT_1206| തരം= കവിത}}

11:00, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നന്മ ഗീതം

കളിയല്ല കാര്യമാ ചൊല്ലിടുന്നെ..
ഭൂമി നമ്മുടെ അമ്മയാണ്..
നമ്മുടെ പരിസരം എന്നും നമ്മൾ
വൃത്തിയായി സൂക്ഷിച്ചിടേണം..
എറിയല്ലേ എറിയല്ലേ
ഭൂമിയിലേക്കി മാലിന്യമൊന്നും
എറിഞ്ഞിടല്ലേ..
മാലിന്യമെല്ലാം ഉറവിടത്തിൽ തന്നെ നശിപ്പിച്ചു തീർത്തിടാം കൂട്ടുകാരെ..
വേണം നമുക്കിനി
പ്രധിരോധമാർഗങ്ങൾ
ഭയമല്ല ജാഗ്രത കൂടെ വേണം..
ഇനി വരും നാളെക്കായി നമുക്കൊരുമിച്ചു പാടിടാം
നന്മ നിറഞ്ഞ പുതു ഗീതങ്ങൾ..
 

മുഹമ്മദ് ഷാനിദ്
7H ഗണപത് എ.യു.പി.സ്കൂൾ കിഴിശ്ശേരി
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത