"ഗവൺമെന്റ് യു പി എസ്സ് മഞ്ചവിളാകം/അക്ഷരവൃക്ഷം/ ജലം -കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ജലം <!-- തലക്കെട്ട് - സമചിഹ്നത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 27: വരി 27:
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Remasreekumar|തരം=കവിത}}

14:36, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ജലം

കുട്ടികളെ ……. നിങ്ങൾ
ജലം മലിനമാക്കരുതേ
ദൈവം തന്ന വരദാനമല്ലോ
ആ പുണ്യജലം
ഭൂമിക്ക് വരദാനമായ് മഴ പെയ്യുന്നു
അഹങ്കാരികളായ മനുഷ്യർ ജലത്തെ നശിപ്പിക്കുന്നു
ബുദ്ധിയും ശക്തിയും
നമുക്ക് ദൈവം തന്നത്
പ്രകൃതിയെ സംരക്ഷിക്കാനല്ലോ
….ജലത്തെയും

ആർഷ S A
1 A, ഗവ യു പി എസ്സ് മഞ്ചവിളാകം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത