"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/അക്ഷരവൃക്ഷം/ പ്രകൃതി സംരക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പ്രകൃതി സംരക്ഷണം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 16: | വരി 16: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
18:52, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പ്രകൃതി സംരക്ഷണം
പ്രകൃതിയും മനുഷ്യനും ഈശ്വര ചൈതന്യവും സമ്മേളിക്കുന്ന ഒരവസ്ഥയിലാണ് ജീവിതം മംഗള പൂർണ്ണമായി തീരുന്നത് എന്നു ഭാരതീയ ദർശനം പഠിപ്പിക്കുന്നു . പ്രപഞ്ചവും ആയുള്ള ഈ പരസ്പരബന്ധം ഇന്ന് നഷ്ടമായ അവസ്‌ഥയിലാണ് വ്യവസായവും വികസനവും സ്വാർത്ഥത നിറഞ്ഞ ആസൂത്രണത്തിലെ കുഴപ്പങ്ങളും കൊണ്ടു നമ്മുടെ പരിസരം മലിനമായി കൊണ്ടിരിക്കുകയാണ്. അന്തരീക്ഷമലിനീകരണം പരിസരമാലിനീകരണത്തിന്റെ ഏറ്റവും നല്ല തെളിവാണ്. ഫാക്ടറികളും വാഹനങ്ങളും തുപ്പുന്ന വിഷപ്പുക നമ്മുടെ അന്തരീക്ഷരത്തെ സദാ മലിനമാക്കിക്കൊണ്ടിരിക്കുന്നു. അടിസ്ഥാന രാസവസ്തുക്കൾ പുറമെ 65000തോളം രാസവസ്തുക്കൾ ഇന്ന് അന്തരീക്ഷത്തിൽ ഉണ്ട് . ഇവയിൽ പലതും ക്യാൻസറിന്റെ വിത്തുകളായി അംഗീകരിക്കപ്പെട്ടവയാണ്. ഇവ അന്തരീക്ഷ വായുവിലേ കാർബൺ ഡൈ ഓക്സിഡ ഇന്റെ അളവ് വർധിപ്പിച്ചിട്ടുണ്ട് . ഇതിന്റെ ഫലമായി അന്തരീക്ഷത്തിലെ ചൂട് വർധിക്കുന്നു. ക്രമേണ ഇതു മഴയെ വിപരീതമായി സ്വാധീനിക്കും. അതുപോലെ തന്നെ നമ്മുടെ airconditioner കളും, റെഫ്രിജറേറ്ററുകളും ഉല്പാദിപ്പിക്കുന്ന ക്ളോറോഫ്‌ള്യൂറോ കാർബൺ എന്ന രാസവസ്തു ഓസോൻ പാതാളത്തിൽ സുഷിരങ്ങൾ സൃ ഷ്ടിക്കുന്നുണ്ട് . അപകടകരമായ വൈകിരണങ്ങളിൽ നിന്നു നമ്മെ രക്ഷിക്കുന്ന കവചമാണ് ഓസോൻ പടലം അന്തരീക്ഷമലിനീകരണ മുംബൈയിൽ വ്യവസായമേഖലയിൽ ക്ഷയരോഗം പടർത്തിയിട്ടുണ്ട്. ജീവൻ നിലനിർത്താൻ വായു എന്നപോലെ ആവശ്യമാണ് വെള്ളവും. എന്നാൽ ശുദ്ധ ജലം ഇന്ന് സങ്കൽപം മാത്രമായി കൊണ്ടി രിക്കുകയാണ്. ഫാക്ടറ്റീകളിൽ നിന്നു പുറത്തുവിടുന്ന മാലിന്യങ്ങൾ നദികളെയും വിഷമായമാക്കുന്ന മെർക്കുറി , കാഡ്മിയം, സയനൈഡുകൾ , അൽസിനിക് തുടങ്ങിയുവ ഇങ്ങനെ ജലത്തിൽ ലയിച്ചു ചേരുന്നുണ്ട് . ജലമാലിനീകരണത്തിന്റെ തെളിവുകളായി ഗംഗയും യമുനയും, ചലിയും പേരിയറും മാറിക്കഴിഞ്ഞു ഇതുമൂലം കോളറ, ടൈഫോയ്ഡ് തുടങ്ങിയ രോഗങ്ങൾ വ്യാപകമായി ട്ടുണ്ട്. കേരളത്തിൽ ആറ്റുകൊഞ്ചു തുടങ്ങിയ വിശിഷ്ടമായ മൽസ്യ സമ്പത്തുകൾ നശിച്ചു തുടങ്ങി. വെള്ളം കെട്ടിനിൽക്കുന്ന പ്രദേശങ്ങൾ നികത്തുമ്പോൾ ഭൂമിയുടെ ജലസംഭരണ ശേഷിയെ ബാധിക്കും. വനനശീകരണം പരിസ്ഥിതി നാശ തിലേക്കു വഴിതെളിയിക്കുന്നമറ്റൊരു വിപത്തു. ശബ്ദമലിനീകരണവും പരിസ്ഥിതി മലിനീകരത്തിന്റ ഭീകരത വർധിപ്പിക്കുന്നു.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ