"മൗവ്വഞ്ചേരി യു പി സ്കൂൾ/അക്ഷരവൃക്ഷം/ഭക്ഷണ ശീലങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 18: വരി 18:
| ഉപജില്ല=കണ്ണൂർ നോർത്ത്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=കണ്ണൂർ നോർത്ത്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കണ്ണൂർ
| ജില്ല=  കണ്ണൂർ
| തരം=കഥ <!-- കവിത / കഥ  / ലേഖനം -->   
| തരം=ലേഖനം <!-- കവിത / കഥ  / ലേഖനം -->   
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

22:48, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

🌹ഭക്ഷണ ശീലങ്ങൾ🌹


മനുഷ്യന്റെ ജീവൻ നിലനിൽക്കുന്നതിന് ഏറെ പ്രാധാന്യമുണ്ട് അവന്റെ ഭക്ഷണ ശീലങ്ങൾക്കും .മനുഷ്യന്റെ വളർച്ചയ്ക്കാവിശ്യമായ എല്ലാ പോഷക ങ്ങളും അവന്റെ ആഹാരങ്ങളിൽ നിന്നും അവന് ലഭ്യമാകേണ്ടി യിരിക്കുന്നു. അതുകൊണ്ട് തന്നെ പോഷക സമൃദ്ധമായ ആഹാരം കഴിക്കണം .ശരീരത്തിനാവിശ്യമായ വിവിധങ്ങളായ പോഷകങ്ങളെ ക്രമീകരിച്ചും ഉൾപ്പെടുത്തിയും ആഹാര ശീലം പാലിക്കേണ്ടിയിരിക്കുന്നു. രാസവളങ്ങളും കീടനാശിനികളും ഉപയോഗിച്ചുള്ള ഭക്ഷണങ്ങൾക്കു പകരം ജൈവ രീതിയിൽ ഉല്പാദിപ്പിച്ച ഭക്ഷണ രീതി ശീലിക്കുക . ഫാസ്റ്റ്ഫുഡുകളും ജങ്ക് ഫുഡുകളും ഒഴിവാക്കണം . കൃത്യമായ ഭക്ഷണ ശീലം പാലിക്കുക. 💐💐💐💐💐💐💐💐💐💐💐💐💐💐

🍃🍃 അനുനന്ദ 🍃🍃
4B മൗവ്വഞ്ചേരി യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം