മൗവ്വഞ്ചേരി യു പി സ്കൂൾ/അക്ഷരവൃക്ഷം/ഭക്ഷണ ശീലങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
🌹ഭക്ഷണ ശീലങ്ങൾ🌹


മനുഷ്യന്റെ ജീവൻ നിലനിൽക്കുന്നതിന് ഏറെ പ്രാധാന്യമുണ്ട് അവന്റെ ഭക്ഷണ ശീലങ്ങൾക്കും .മനുഷ്യന്റെ വളർച്ചയ്ക്കാവിശ്യമായ എല്ലാ പോഷക ങ്ങളും അവന്റെ ആഹാരങ്ങളിൽ നിന്നും അവന് ലഭ്യമാകേണ്ടി യിരിക്കുന്നു. അതുകൊണ്ട് തന്നെ പോഷക സമൃദ്ധമായ ആഹാരം കഴിക്കണം .ശരീരത്തിനാവിശ്യമായ വിവിധങ്ങളായ പോഷകങ്ങളെ ക്രമീകരിച്ചും ഉൾപ്പെടുത്തിയും ആഹാര ശീലം പാലിക്കേണ്ടിയിരിക്കുന്നു. രാസവളങ്ങളും കീടനാശിനികളും ഉപയോഗിച്ചുള്ള ഭക്ഷണങ്ങൾക്കു പകരം ജൈവ രീതിയിൽ ഉല്പാദിപ്പിച്ച ഭക്ഷണ രീതി ശീലിക്കുക . ഫാസ്റ്റ്ഫുഡുകളും ജങ്ക് ഫുഡുകളും ഒഴിവാക്കണം . കൃത്യമായ ഭക്ഷണ ശീലം പാലിക്കുക. 💐💐💐💐💐💐💐💐💐💐💐💐💐💐

🍃🍃 അനുനന്ദ 🍃🍃
4B മൗവ്വഞ്ചേരി യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം