"സെന്റ് അലോഷ്യസ് എൽ. പി. എസ്. ചിറയിൻകീഴ്/അക്ഷരവൃക്ഷം പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Kannans എന്ന ഉപയോക്താവ് St. Alosious L P S Chirayinkeezhu/അക്ഷരവൃക്ഷം പ്രകൃതി എന്ന താൾ [[സെന്റ് അലോഷ്യസ് എൽ. പി. എസ്. ചിറ...)
No edit summary
 
വരി 38: വരി 38:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=sheelukumards|തരം=കവിത}}

22:56, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രകൃതി


പ്രകൃതി തന്നമ്മയെ ഞാനോർക്കുന്നു
താരും തളിരും കായ്കനികളും
നീരും മണ്ണും വിതാനവും
കാരുണ്യവാനാം ദൈവത്തെയും

നശിപ്പിച്ചു ഞാനതിനെ
എന്നാർത്തിപൂണ്ട കരങ്ങൾ
കൊന്നു ജീവനെപ്പോലെയും
നിലവിളികളെങ്ങും കാഹളധ്വനിപോലെ

നിശബ്ദമാം ഈ ഭൂമിയിൽ
ഞാനാസ്വദിക്കേണം സ്നേഹമായ്
അവളില്ല ഞാനുമില്ലൂഴിയൽ
വേണ്ട വികസനമതൊന്നും

കർഷകരാം അന്നദാതാക്കളെ
നമിച്ചിടാം പ്രാർത്ഥിച്ചിടാമവർക്കായ്
ഒത്തൊരുമയോടെ ഏർപ്പെടാം
കാർഷികവൃത്തിയിൽ നല്ല നാളേക്കായ് .

 

അനുഗ്രഹ
3A സെൻ് റ അലോഷ്യസ് എൽ.പി.എസ്. ചിറയിൻകീഴ് .
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത