|
|
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്= യാത്രാമൊഴി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
| മകനേ കേൾക്കുക നീ ഈ അമ്മതൻ യാത്രമൊഴി
| |
| കേഴുന്നു നിൻ ഭൂമി മാതാവ് ഞാൻ
| |
| കേൾക്കുക നീ എന്റെ യാത്രമൊഴി
| |
| നിന്റെ പിറവിയെ തൊട്ടുനിന്നെ പോറ്റിവളർത്തിയ
| |
| പോറ്റമ്മയെ മറന്നോവോ നീ
| |
| പ്രസവവേദന അറിഞ്ഞിരുന്നില്ല ഞാൻ
| |
| കരുതലാൽ നിന്നെ സ്നേഹിച്ചു എങ്കിലും
| |
| ഈ പോറ്റമ്മയെ മറന്നോ നീ
| |
| നിന്നിൽ പരക്കുന്നു ശ്വാസനിശ്വാസം
| |
| ഇത് ഞാൻ എന്ന് അറിഞ്ഞുവോ നീ ?
| |
| നിൻ കുഞ്ഞിക്കാലുകൾ തത്തുവാൻ നൽകിയ
| |
| അമ്മ തൻ മേനിയെ അറിഞ്ഞുവോ നീ ?
| |
| നീ കേഴുന്ന നേരത്ത് ഒരു ചെറു
| |
| കാറ്റായ് തഴുകിയ കരുതൽ മറന്നവോ ?
| |
| കുളിർമഴയായ് നിന്നിൽ പെയ്തിറങ്ങിയ
| |
| എൻ സ്നേഹം മറന്നുവോ?
| |
| മാറുന്ന കാലചക്രങ്ങളിൽ നീ സ്വയം
| |
| മറന്നാടിയപ്പോൾ
| |
| കണ്ടുവോ നീ ഈ അമ്മയിൽ വന്ന
| |
| ചെറു മാറ്റങ്ങൾ
| |
| നിനക്കായ് പകരുവാൻ ശുദ്ധ വായുവില്ല
| |
| ചെറു കാറ്റായ് തഴുകുവാൻ കൈകളില്ല .
| |
| നിൻ കുരുന്നുകൾക്ക് തത്തികളിക്കുവാൻ
| |
| ആ മേനിയില്ല
| |
| നിന്നിലെ ദാഹം ശമിപ്പിക്കാൻ ജല
| |
| കണികയില്ല
| |
| ആവില്ല മകനേ ഈ അമ്മക്കിനിയും ...
| |
| പോകുകയാണമ്മ നിന്നെ തനിച്ചാക്കി
| |
| യാത്രയാകുകയാണമ്മ .......
| |
| </poem> </center>
| |
|
| |
|
| {{BoxBottom1
| |
| | പേര്= അശ്വതി രാജേഷ്
| |
| | ക്ലാസ്സ്= 9B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ഗവ .വി എച്ഛ് എച്ഛ് .എസ്സ് എസ്സ് കൂടൽ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 38023
| |
| | ഉപജില്ല= കോന്നി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= പത്തനംതിട്ട
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |