"വി. എൽ. പി. എസ്. കല്ലൂർ/അക്ഷരവൃക്ഷം/ഭീകരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= ഭീകരൻ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 42: വരി 42:
| color=1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sunirmaes| തരം= കവിത}}

20:18, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം


ഭീകരൻ


ചൈനയിൽ നിന്നും പൊട്ടി വിടർന്നു
കൊറോണ എന്നൊരു വൈറസ്
ഭീകരനാണിവൻ ഭീകരനാണിവൻ
കൊറോണയെന്നൊരു ഭീകരനിവൻ
മുൻപന്തിയിൽ നിന്ന രാഷ്ട്രങ്ങളെല്ലാം
ഭയന്നോടുകയാണ് കൊറോണയെ
സർവവും നശിപ്പിച്ച്
ലോകത്തെയൊന്നാകെ കൊന്നിടുന്നു
മരുന്നുകളൊന്നും കണ്ടുപിടിക്കാത്ത
ഭീകരനാണേ കൊറോണയിവൻ
ലോക്ക്ഡൗൺ വന്നു
ലോകം നിലച്ചു
കൊറോണ മാത്രം നിലച്ചില്ല
നന്മയ്ക്കു വേണ്ടി പോരാടുന്നൂ
നമ്മുടെ ആരോഗ്യ മേഖലയും
മാസ്കും കൈയ്യുറയും ധരിച്ചെത്തുന്നു
നമ്മുടെ ലോകത്തെ മാനവരും
പ്രതിരോധമല്ലേ പ്രതിരോധമല്ലേ
ഏറ്റവും വലിയ സൂത്രവാക്യം
അകലം പാലിച്ചു അകലം പാലിച്ചു
തുരത്തിടേണം കൊറോണയെ

കൃഷ്‌ണേന്ദു സി എസ്
4 ബി വി. എൽ. പി. എസ്. കല്ലൂർ
ചേർപ്പ് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത