"കൃഷ്ണവിലാസം യു പി സ്കൂൾ/അക്ഷരവൃക്ഷം/ തുരത്താം കോവിഡിനെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= തുരത്താം കോവിഡിനെ <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 43: വരി 43:
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Nalinakshan| തരം=  കവിത}}

14:52, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

തുരത്താം കോവിഡിനെ


 തോൽക്കുകില്ല നമ്മളിന്ന്
കോവിഡിന്റെ മുന്നിലും
തോൽക്കുവാൻ പിറന്നതല്ല
നമ്മളാരും ഓർക്കുവിൻ
നിപയെ തുരത്തി നമ്മൾ
പ്രളയത്തെ എതിരിട്ടു നമ്മൾ,
കേരളീയരാണു നമ്മൾ
ഭാരതീയരാണു നമ്മൾ
കോവിഡെന്ന മാരിയെ
തുരത്തുവാനൊന്നിക്കണം
മാസ്ക്കുകൾ ധരിക്കണം
സാനിറ്റൈസർ കരുതണം
സമൂഹ അകലം പാലിക്കണം
ജാഗ്രതയിൽ തുടരണം
കൊറോണയെ തുരത്തുവാൻ
മാലാഖ നേഴ്സുമാരുണ്ട്
ദൈവദൂതരായിടുന്ന
ഡോക്ടർമാരുമുണ്ടല്ലോ
സുരക്ഷിതരായ് നടത്താൻ വേണ്ടി
നിയമ പാലകരുണ്ടല്ലോ
ഒറ്റക്കെട്ടായ് നമ്മൾ നിന്നാൽ
മഹാമാരിയെ തുരത്തീടാം,

 

മാനസി സി
7 ബി [[|കൃഷ്ണവിലാസം യുപി സ്കൂൾ കാപ്പാട്]]
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത