"ജി.യു.പി.എസ്.പട്ടാമ്പി/അക്ഷരവൃക്ഷം/കണ്ണി മുറിയട്ടെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('| തലക്കെട്ട്= കണ്ണി മുറിയട്ടെ | color=3 }} <center> <poem> ചീനയ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
| തലക്കെട്ട്= കണ്ണി മുറിയട്ടെ
{{BoxTop1
| color=3
| തലക്കെട്ട്= കണ്ണി മുറിയട്ടെ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
<center> <poem>
  ചീനയിൽ നിന്നൊരു വിരുതൻ വന്നേ
  ചീനയിൽ നിന്നൊരു വിരുതൻ വന്നേ
വരി 30: വരി 32:
</poem> </center>
</poem> </center>
| പേര്= ജോയൽ ശശിദാസ്  
| പേര്= ജോയൽ ശശിദാസ്  
| ക്ലാസ്സ്=3 സി
| ക്ലാസ്സ്=3 സി <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി=അക്ഷരവൃക്ഷം
| പദ്ധതി=അക്ഷരവൃക്ഷം
| വർഷം=2020
| വർഷം=2020
| സ്കൂൾ=ജി.യു.പി.എസ്.പട്ടാമ്പി
| സ്കൂൾ=ജി.യു.പി.എസ്.പട്ടാമ്പി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 20655
| സ്കൂൾ കോഡ്= 20655
| ഉപജില്ല= പട്ടാമ്പി
| ഉപജില്ല= പട്ടാമ്പി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= പാലക്കാട്
| ജില്ല= പാലക്കാട്  
| തരം=  കവിത
| തരം=  കവിത <!-- കവിത / കഥ  / ലേഖനം --> 
| color= 3
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

22:50, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കണ്ണി മുറിയട്ടെ

 ചീനയിൽ നിന്നൊരു വിരുതൻ വന്നേ

കോവിഡ് എന്നൊരു മഹാമാരി

പഠിപ്പില്ല പരീക്ഷയില്ല പാഠവുമില്ലാ ‍ഞങ്ങൾക്ക്

വമ്പു കാണിക്കുന്നിവനെ

സോപ്പിട്ടു ‍‍‍‍‍‍‍ഞങ്ങൾ തുരത്തീടും

മരുന്നുമില്ലാ മന്ത്രവുമില്ലാ

കൊന്ന് കൊന്ന് മർത്ത്യനെയങ്ങ്

Stay home Stay safe’ മുദ്രാവാക്യം

പാലിക്കുക തന്നെ മാർഗവുമല്ലോ

കളിയും ചിരിയും ഒഴിവാക്കി

പൊരുതാം പൊരുതാം ഇതിനായ്

മണ്ണിൽ പിറന്നൊരു ദുരന്തത്തെ

കൊന്നൊടുക്കാൻ കൈകോർക്കാം

പേര്= ജോയൽ ശശിദാസ് ക്ലാസ്സ്=3 സി പദ്ധതി=അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ=ജി.യു.പി.എസ്.പട്ടാമ്പി സ്കൂൾ കോഡ്= 20655 ഉപജില്ല= പട്ടാമ്പി ജില്ല= പാലക്കാട് തരം= കവിത color= 3