"ഗവ.എൽ.പി.ബി.എസ്.ചൊവ്വര/അക്ഷരവൃക്ഷം/കുഞ്ഞനിയത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കുഞ്ഞനിയത്തി | color=2 }} <center>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 31: വരി 31:
| color=2       
| color=2       
}}
}}
{{Verified1|name=Sheelukumards| തരം= കവിത    }}

22:24, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കുഞ്ഞനിയത്തി


സുന്ദരി സുന്ദരി വാവേ വാവേ
എന്നുടെ സ്വന്തം കുഞ്ഞാവേ..
 
പൂമ്പാറ്റ പോൽ വന്നീടും നീ
എന്നുടെ ഏറ്റവും സുന്ദരി നീ..
 
എന്തൊരു ഭംഗി നിൻ ചിരിക്ക്
ചക്കരയുമ്മ നൽകിടാം ഞാൻ..
 
ചക്കരപെണ്ണേ കുഞ്ഞാവേ
എന്നുടെ സ്വന്തം കുഞ്ഞനിയത്തി...

 

Adidev A.R
3A ഗവ.എൽ.പി.ബി.എസ്.ചൊവ്വര
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത