സുന്ദരി സുന്ദരി വാവേ വാവേ എന്നുടെ സ്വന്തം കുഞ്ഞാവേ.. പൂമ്പാറ്റ പോൽ വന്നീടും നീ എന്നുടെ ഏറ്റവും സുന്ദരി നീ.. എന്തൊരു ഭംഗി നിൻ ചിരിക്ക് ചക്കരയുമ്മ നൽകിടാം ഞാൻ.. ചക്കരപെണ്ണേ കുഞ്ഞാവേ എന്നുടെ സ്വന്തം കുഞ്ഞനിയത്തി...
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത