"അതിരകം യു പി സ്കൂൾ/അക്ഷരവൃക്ഷം/ആരോഗ്യം കാക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ആരോഗ്യം കാക്കാം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 28: വരി 28:
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Nalinakshan| തരം=  കവിത}}

17:16, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ആരോഗ്യം കാക്കാം

പരിസര ശുചിത്വം നമ്മുടെ ലക്‌ഷ്യം
കൊതുകും ഈച്ചയും നമ്മുടെ ശത്രു
പരിസര മലിനം അവരുടെ നോട്ടം
ചെളിയും ചവറും അവരുടെ വാസം
ശുദ്ധവായു ശുദ്ധാഹാരം നമ്മുടെ ഇഷ്ടം
പരിസര വൃത്തി നമ്മുടെ നേട്ടം
ആയതു ചെയ്‌താൽ അവരുടെ കഷ്ടം
പരിസര മലിനം നമ്മുടെ ദോഷം
അങ്ങനെയായാൽ നമ്മുടെ ദുഃഖം
വ്യക്തി ശുചിത്വം പരിസര വൃത്തി പാലിച്ചും
ആരോഗ്യത്തെ കാക്കുക നാം
 

ദേവാംഗന.എ
3 അതിരകം.യു.പി.സ്‌കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത