"സെന്റ്. തെരേസാസ് സി.ജി.എച്ച്.എസ്.എസ്. എറണാകുളം/അക്ഷരവൃക്ഷം/അവയവദാനത്തിന്റെ പ്രസക്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=അവയവദാനത്തിന്റെ പ്രസക്തി | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 18: വരി 18:
| color=2
| color=2
}}
}}
{{Verified1|name= Anilkb| തരം=ലേഖനം }}

20:34, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അവയവദാനത്തിന്റെ പ്രസക്തി

മനുഷ്യവംശത്തിന്റെ തുടക്കം മുതൽ അവരുടെ കൂടെ അനേകം രോഗങ്ങൾ ഉണ്ട്. കാലാവസ്ഥയിലും ജീവിതശൈലിയിലും ആഹാരക്രമത്തിലും ഉണ്ടായ മാറ്റങ്ങൾ മൂലം അനേകം രോഗങ്ങൾ ഉത്ഭവിച്ചു. ചില രോഗങ്ങൾ ചികിത്സിച്ചു മാറ്റാൻ പറ്റാത്ത വിധത്തിൽ ഉള്ളവയായി തീർന്നു. അതു പല അവയവങ്ങൾക്കും ഒത്തിരിയേറെ കേടുപാടുകൾ ഉണ്ടാക്കി. ഇതിനു പരിഹാരമായി ആധുനിക ശാസ്ത്രം അവയവം മാറ്റിവയ്ക്കൽ എന്ന രീതീ കണ്ടുപിടിച്ചു. വൈദ്യശാസ്ത്രം എത്ര പുരോഗമിച്ചാലും മനുഷ്യന്റെ കാരുണ്യം കൂടാതെ അവയവം മാറ്റിവയ്ക്കൽ സാധ്യമല്ല. മരണശേഷം അവയവം മാറ്റിവയ്ക്കാൻ നാം എല്ലാവരും തയ്യാറാവണം. മാറ്റിവയ്ക്കാൻ അവയവം ഇല്ലാത്തതിന്റെ പേരിൽ ഒരാൾ പോലും മരണമടയരുത്. അവയവ ദാനം ഏറ്റവും വലിയ പുണ്യമാണ്.

സോയ സോജൻ
8 സെന്റ്. തെരേസാസ് സി.ജി.എച്ച്.എസ്.എസ്, എറണാകുളം
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം