"ജി എച്ച് എസ് മണത്തല/അക്ഷരവൃക്ഷം/ വായനക്കുറിപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=വായനക്കുറിപ്പ് <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 3: വരി 3:
| color=3          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
  <center> <poem>
  <p>
ഒരു ബാലസാഹിത്യ കൃതിയാണ് ജോർജ് ഇമ്മട്ടിയുടെ തെനാലിരാമൻ കഥകൾ എന്ന പുസ്തകമാണ് ഞാൻ വായിച്ചത്.വായനക്കാരെ ആസ്വദിപിക്കുന്നതും മയക്കുന്നതുമായ പ്രയോഗങ്ങളും ഫലിതങ്ങളും കൊണ്ടുമാണ് ജോർജ് ഇമ്മട്ടി പുസ്തകം രചിച്ചിരിക്കുന്നത്.ഇത് ഒരു ബാലസാഹിത്യകൃതിയാണെങ്കിലും ഇതിലെ ഫലിതങ്ങള് മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ രസിക്കുന്നവയാണ്.തെനാലി രാമനെ കുറിച്ചുള്ള ഏതാനം കഥകൾ ടി.വിയിൽ ഉണ്ടെങ്കിലും.സമ്പൂർണ തെനാലി രാമൻ കഥകൾ മലയാളത്തിൽ ഇല്ല.ഈ കുറവിന് ഈ പുസ്തകം പരിഹാരമാണ്.തല്ല്കൊള്ളി രാമൻ,സത്യത്തെ സ്നേഹിച്ച സന്യാസി,രാമന് രണ്ടും വേണം,ദേവിയുടെ പാൽ കിണ്ണങ്ങൾ,രാജ്യ പുരോഹിതന്റെ വഞ്ചന,താതാചിരിയുടെ മാളികയിൽ,രാമൻ സ്വന്തം മിടുക്ക് കാണിക്കുന്നു,,തെനാലിരാമൻ വിതൂഷകനാകുന്നു,താതാചിരിയോട് പകരം വീട്ടുന്നു,ചക്കിനു വെച്ചത് കൊക്കിന്,തെനാലിരാമൻ വധ ശിക്ഷ,രാമൻ രക്ഷപെട്ടു,ഫാമിലി പെൻഷൻ,ബ്രഹ്മ രക്ഷസ്,രാമൻ വീണ്ടും കൊട്ടാരത്തിൽ,മറ്റൊരു വധ ശിക്ഷ,കള്ള സന്യാസിയെ കൊലപെടുത്തി,ആനച്ചവിട്ട് കൂനന്,വെളുതേടിത്തിക്ക് അടുത്തൂൺ,തെനാലിരാമൻ പുനർ ജന്മം,നിന്ദ്യ്ക്കും പ്രതിഫലം,ഇറച്ചി തിന്നുന്ന കുതിര,തെനാലിരാമന്റെ നെരമ്പലി,തെനാലിരാമന്രെ ദാനം,നായയുടെ വാലിന്റെ വളവ്,തെനാലിരാമനും പൂജാരിയുംതുടങ്ങിയ വിനോദത്തിനും വിജ്ഞാനത്തിനും വിവേകത്തിന്റെ വികാസത്തിനുനും
ഒരു ബാലസാഹിത്യ കൃതിയാണ് ജോർജ് ഇമ്മട്ടിയുടെ തെന്നാലിരാമൻ കഥകൾ എന്ന പുസ്തകമാണ് ഞാൻ വായിച്ചത്. വായനക്കാരെ ആസ്വദിപ്പിക്കുന്നതും മയക്കുന്നതുമായ പ്രയോഗങ്ങളും ഫലിതങ്ങളും കൊണ്ടുമാണ് ജോർജ് ഇമ്മട്ടി പുസ്തകം രചിച്ചിരിക്കുന്നത്. ഇത് ഒരു ബാലസാഹിത്യ കൃതിയാണെങ്കിലും ഇതിലെ ഫലിതങ്ങൾ മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ രസിക്കുന്നവയാണ്. തെന്നാലി രാമനെ കുറിച്ചുള്ള ഏതാനം കഥകൾ ടി.വിയിൽ ഉണ്ടെങ്കിലും സമ്പൂർണ തെന്നാലി രാമൻ കഥകൾ മലയാളത്തിൽ ഇല്ല. ഈ കുറവിന് ഈ പുസ്തകം പരിഹാരമാണ്. തല്ല്കൊള്ളി രാമൻ, സത്യത്തെ സ്നേഹിച്ച സന്യാസി, രാമന് രണ്ടും വേണം, ദേവിയുടെ പാൽ കിണ്ണങ്ങൾ, രാജ്യ പുരോഹിതന്റെ വഞ്ചന, താതാചിരിയുടെ മാളികയിൽ, രാമൻ സ്വന്തം മിടുക്ക് കാണിക്കുന്നു, തെന്നാലിരാമൻ വിദൂഷകനാകുന്നു, താതാചിരിയോട് പകരം വീട്ടുന്നു, ചക്കിനു വെച്ചത് കൊക്കിന്, തെന്നാലിരാമൻ വധ ശിക്ഷ, രാമൻ രക്ഷപെട്ടു, ഫാമിലി പെൻഷൻ, ബ്രഹ്മ രക്ഷസ്, രാമൻ വീണ്ടും കൊട്ടാരത്തിൽ, മറ്റൊരു വധ ശിക്ഷ, കള്ള സന്യാസിയെ കൊലപെടുത്തി, ആനച്ചവിട്ട് കൂനന്, വെളുതേടിത്തിക്ക് അടുത്തൂൺ, തെന്നാലിരാമൻ പുനർ ജന്മം, നിന്ദയ്ക്കും പ്രതിഫലം, ഇറച്ചി തിന്നുന്ന കുതിര, തെന്നാലിരാമന്റെ നരമ്പലി, തെന്നാലിരാമന്റെ ദാനം, നായയുടെ വാലിന്റെ വളവ്, തെന്നാലിരാമനും പൂജാരിയും തുടങ്ങിയ വിനോദത്തിനും വിജ്ഞാനത്തിനും വിവേകത്തിന്റെ വികാസത്തിനും വ്യക്തിത്വ രൂപീകരണത്തിനും ഒതുങ്ങുന്ന അമ്പത്തിനാലോളം കഥകളാണ് ഈ പുസ്തകത്തിലുള്ളത് ഈ കഥകളെല്ലാം വായനക്കാരെ ചിരിപ്പികുന്നതോടെപ്പം ചിന്തിപ്പിക്കുകയും ചെയ്യുന്നവയാണ്. ഈ കഥകൾ തീർച്ചയായും വായനക്കാരായ കുട്ടികൾക്ക് ആത്മവിശ്വാസം വളർത്താനും വ്യക്തിത്വ വികസനത്തിനും സഹായകമാകും. ഏതൊരു ദു:ഖകരമായ അവസ്ഥയിലും ക്ഷമയും ബുദ്ധിയും ഉപയോഗിച്ച് രക്ഷപ്പെടാം എന്ന് തെന്നാലി രാമനിലൂടെ വ്യക്തമാകുന്നുണ്ട്. പല തവണ മരണത്തിന്റെ വായിൽ പെട്ടിട്ടും ഒരു പോറൽപോലും ഏൽക്കാതെ തെന്നാലിരാമൻ അത്ഭുതകരമാംവണ്ണം രക്ഷപെടുന്നതിന്റെ മനോഹരങ്ങളായ ചിത്രങ്ങൾ ഈ ഗ്രന്ഥത്തിലുടനീളം കാണാം. മാത്രമല്ല പ്രതിസന്ധികൾ അനായാസം തരണം ചെയ്യാനും അദ്ദേഹത്തിന് അറിയാം. വമ്പൻമാരെ ബുദ്ധി ഉപയോഗിച്ച് കൊമ്പ് കുത്തിക്കുന്ന തെന്നാലിരാമന്റെ ഈ കഥകൾ എത്ര വായിച്ചാലും മതിവരാത്തതാണ്.
വ്യക്തിത്വരൂപീകരണത്തിനും ഒതുങ്ങുന്ന അമ്പത്തിനാലോളം കഥകളാണ് ഈ പുസ്തകത്തിലുള്ളത് ഈ കഥകളെല്ലാം വായനക്കാരെ ചിരിപ്പികുന്നതോടെപ്പം ചിന്തിപിക്കുകയും ചെയ്യുന്നവയാണ്.ഈ കഥകൾ തീർചയായും വായനക്കാരായ കുട്ടികൾക്ക് ആത്മവിശ്വാസം വളർത്താനും വ്യക്തിത്വവികസനത്തിനും സഹായകമാകും.ഏതൊരു ദുഖകരമായ അവസ്ഥയിലും ക്ഷമയും ഭുദ്ധിയും ഉപയോഗിച്ച് രക്ഷപ്പെടാം എന്ന തെനാലി രാമനിലൂടെ വ്യക്തമാകുന്നുണ്ട്.പല തവണ മരണത്തിന്റെ വായിൽ പെട്ടിട്ടും ഒരു പോറൽപോലും ഏൽകാതെ തെന്നാലിരാമൻ അത്ഭുതകരമാംവണ്ണം രക്ഷപെടുന്നതിന്റെ മനോഹരങ്ങളായ ചിത്രങ്ങൾ ഈ ഗ്രന്ഥത്തിലുടനീളം കാണാം.മാത്രമല്ല പ്രതിസന്തികൾ അനായാസം തരണം ചെയ്യാനും അദ്ദേഹത്തിന് അറിയാം വമ്പൻമാരെ ബുദ്ധി ഉപയോഗിച്ച് കൊമ്പ് ക്ത്തിക്കുന്ന തെനാലിരാമന്റെ ഈ കഥകൾ എത്ര വായിച്ചാലും മതിവരാത്തതാണ്.
   
   
</poem> </center>
</p>  
{{BoxBottom1
{{BoxBottom1
| പേര്=AHAMMAD AJMAL E.I
| പേര്=അഹമ്മദ് അജ്‍മൽ  ഇ ഐ
| ക്ലാസ്സ്= 7    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 7    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= ജി_എച്ച്_എസ്_മണത്തല        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ജി എച്ച് എസ് മണത്തല        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 24066
| സ്കൂൾ കോഡ്= 24066
| ഉപജില്ല= ചാവക്കാട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= ചാവക്കാട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=തൃശ്ശൂർ   
| ജില്ല=തൃശ്ശൂർ   
| തരം= വായനക്കുറിപ്പ്      <!-- കവിത / കഥ  / ലേഖനം -->   
| തരം= ലേഖനം  <!-- കവിത / കഥ  / ലേഖനം -->   
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sunirmaes| തരം= ലേഖനം}}

22:05, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വായനക്കുറിപ്പ്

ഒരു ബാലസാഹിത്യ കൃതിയാണ് ജോർജ് ഇമ്മട്ടിയുടെ തെന്നാലിരാമൻ കഥകൾ എന്ന പുസ്തകമാണ് ഞാൻ വായിച്ചത്. വായനക്കാരെ ആസ്വദിപ്പിക്കുന്നതും മയക്കുന്നതുമായ പ്രയോഗങ്ങളും ഫലിതങ്ങളും കൊണ്ടുമാണ് ജോർജ് ഇമ്മട്ടി പുസ്തകം രചിച്ചിരിക്കുന്നത്. ഇത് ഒരു ബാലസാഹിത്യ കൃതിയാണെങ്കിലും ഇതിലെ ഫലിതങ്ങൾ മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ രസിക്കുന്നവയാണ്. തെന്നാലി രാമനെ കുറിച്ചുള്ള ഏതാനം കഥകൾ ടി.വിയിൽ ഉണ്ടെങ്കിലും സമ്പൂർണ തെന്നാലി രാമൻ കഥകൾ മലയാളത്തിൽ ഇല്ല. ഈ കുറവിന് ഈ പുസ്തകം പരിഹാരമാണ്. തല്ല്കൊള്ളി രാമൻ, സത്യത്തെ സ്നേഹിച്ച സന്യാസി, രാമന് രണ്ടും വേണം, ദേവിയുടെ പാൽ കിണ്ണങ്ങൾ, രാജ്യ പുരോഹിതന്റെ വഞ്ചന, താതാചിരിയുടെ മാളികയിൽ, രാമൻ സ്വന്തം മിടുക്ക് കാണിക്കുന്നു, തെന്നാലിരാമൻ വിദൂഷകനാകുന്നു, താതാചിരിയോട് പകരം വീട്ടുന്നു, ചക്കിനു വെച്ചത് കൊക്കിന്, തെന്നാലിരാമൻ വധ ശിക്ഷ, രാമൻ രക്ഷപെട്ടു, ഫാമിലി പെൻഷൻ, ബ്രഹ്മ രക്ഷസ്, രാമൻ വീണ്ടും കൊട്ടാരത്തിൽ, മറ്റൊരു വധ ശിക്ഷ, കള്ള സന്യാസിയെ കൊലപെടുത്തി, ആനച്ചവിട്ട് കൂനന്, വെളുതേടിത്തിക്ക് അടുത്തൂൺ, തെന്നാലിരാമൻ പുനർ ജന്മം, നിന്ദയ്ക്കും പ്രതിഫലം, ഇറച്ചി തിന്നുന്ന കുതിര, തെന്നാലിരാമന്റെ നരമ്പലി, തെന്നാലിരാമന്റെ ദാനം, നായയുടെ വാലിന്റെ വളവ്, തെന്നാലിരാമനും പൂജാരിയും തുടങ്ങിയ വിനോദത്തിനും വിജ്ഞാനത്തിനും വിവേകത്തിന്റെ വികാസത്തിനും വ്യക്തിത്വ രൂപീകരണത്തിനും ഒതുങ്ങുന്ന അമ്പത്തിനാലോളം കഥകളാണ് ഈ പുസ്തകത്തിലുള്ളത് ഈ കഥകളെല്ലാം വായനക്കാരെ ചിരിപ്പികുന്നതോടെപ്പം ചിന്തിപ്പിക്കുകയും ചെയ്യുന്നവയാണ്. ഈ കഥകൾ തീർച്ചയായും വായനക്കാരായ കുട്ടികൾക്ക് ആത്മവിശ്വാസം വളർത്താനും വ്യക്തിത്വ വികസനത്തിനും സഹായകമാകും. ഏതൊരു ദു:ഖകരമായ അവസ്ഥയിലും ക്ഷമയും ബുദ്ധിയും ഉപയോഗിച്ച് രക്ഷപ്പെടാം എന്ന് തെന്നാലി രാമനിലൂടെ വ്യക്തമാകുന്നുണ്ട്. പല തവണ മരണത്തിന്റെ വായിൽ പെട്ടിട്ടും ഒരു പോറൽപോലും ഏൽക്കാതെ തെന്നാലിരാമൻ അത്ഭുതകരമാംവണ്ണം രക്ഷപെടുന്നതിന്റെ മനോഹരങ്ങളായ ചിത്രങ്ങൾ ഈ ഗ്രന്ഥത്തിലുടനീളം കാണാം. മാത്രമല്ല പ്രതിസന്ധികൾ അനായാസം തരണം ചെയ്യാനും അദ്ദേഹത്തിന് അറിയാം. വമ്പൻമാരെ ബുദ്ധി ഉപയോഗിച്ച് കൊമ്പ് കുത്തിക്കുന്ന തെന്നാലിരാമന്റെ ഈ കഥകൾ എത്ര വായിച്ചാലും മതിവരാത്തതാണ്.

അഹമ്മദ് അജ്‍മൽ ഇ ഐ
7 ജി എച്ച് എസ് മണത്തല
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം