"എച്ച്.എസ്.എസ്.ഓഫ് ജീസസ് കോതാട്/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(content)
 
(ചെ.)No edit summary
വരി 3: വരി 3:
| color= 3         
| color= 3         
}}
}}
<center> <poem>
ലോകത്തെ ഒന്നായ് വിഴുങ്ങാൻ തുടങ്ങുന്ന
ലോകത്തെ ഒന്നായ് വിഴുങ്ങാൻ തുടങ്ങുന്ന
നാശത്തിൻ  കാലമിങ്ങെത്തി.
നാശത്തിൻ  കാലമിങ്ങെത്തി.
വരി 15: വരി 16:
കരയുന്ന മർത്യൻ കൊതിയോടെ
കരയുന്ന മർത്യൻ കൊതിയോടെ
  നോക്കുന്ന മരണം മാനിക്കുന്ന മഹാമാരി.  
  നോക്കുന്ന മരണം മാനിക്കുന്ന മഹാമാരി.  
 
</poem>





16:37, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മഹാമാരി

ലോകത്തെ ഒന്നായ് വിഴുങ്ങാൻ തുടങ്ങുന്ന
നാശത്തിൻ കാലമിങ്ങെത്തി.
കൂടെയിരിക്കുവാൻ ആശ്വാസമേകുവാൻ
തൻ നിഴൽമാത്രം കൂട്ടായകാലം.
ഒന്നിൽ തുടങ്ങി പലതായ് പിരിയുന്നു
മാനവ ജീവനെ തിന്നുന്ന വ്യാധി.
പലയിടം പാർത്തവർ, പറയാതെ വന്നപ്പോൾ
ജീവൻ പൊലിഞ്ഞതും പലതായ് മാറി.
പകലില്ല ഇരവില്ല പാരിൽ
പകരം മരണം ഭയക്കുന്ന മർത്യർ മാത്രം.
കരയുന്ന മർത്യൻ കൊതിയോടെ
 നോക്കുന്ന മരണം മാനിക്കുന്ന മഹാമാരി.


അജ്മൽ
3 B എച്ച് എസ് എസ് ഓഫ് ജീസസ് കോതാട്
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത