"ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/അക്ഷരവൃക്ഷം/ആൽമരത്തിന്റെ ആത്മനൊമ്പരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/അക്ഷരവൃക്ഷം/ആൽമരത്തിന്റെ ആത്മനൊമ്പരം (മൂലരൂപം കാണുക)
20:46, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 11: | വരി 11: | ||
എന്നെയിപ്പോൾ ഈ കുഞ്ഞുങ്ങളേക്കാളും ഈ പക്ഷിക്കുഞ്ഞുങ്ങളേക്കാളും ആവശ്യം ആ മുതലാളിമാർക്കാണ്.എന്നെ വെട്ടി വീഴ്ത്താൻ മഴു എടുക്കുംമുൻപ് അവർ ചിന്തിയ്ക്കുന്നുണ്ടാകുമോ നാളെ അവർക്കുകൂടി ശ്വസിയ്ക്കാനുള്ള വായുവിനെക്കൂടിയാണ് അവർ ഇല്ലാതാക്കുന്നതെന്ന്.അങ്ങനൊക്കെ അവർ ചിന്തിച്ചിരുന്നെങ്കിൽ ഞാൻ എന്നും ഈ കുഞ്ഞുങ്ങൾക്ക് തണലായ് ഇവിടെ ഈ വഴിവക്കിൽ ഉണ്ടാവുമായിരുന്നല്ലോ.ഒരു കാര്യം എനിയ്ക്കുറപ്പാണ്.കച്ചവടക്കേമൻമാർ എന്നെ വെട്ടിക്കാശാക്കിയാലും എന്റെ ഈ കുരുന്നുകളുടെ മനസ്സിൽ കുളിരേകുന്ന ഒരു തണലായ് അവരുടെ ഈ ആൽമരമുത്തച്ഛൻ എന്നുമുണ്ടാകും. | എന്നെയിപ്പോൾ ഈ കുഞ്ഞുങ്ങളേക്കാളും ഈ പക്ഷിക്കുഞ്ഞുങ്ങളേക്കാളും ആവശ്യം ആ മുതലാളിമാർക്കാണ്.എന്നെ വെട്ടി വീഴ്ത്താൻ മഴു എടുക്കുംമുൻപ് അവർ ചിന്തിയ്ക്കുന്നുണ്ടാകുമോ നാളെ അവർക്കുകൂടി ശ്വസിയ്ക്കാനുള്ള വായുവിനെക്കൂടിയാണ് അവർ ഇല്ലാതാക്കുന്നതെന്ന്.അങ്ങനൊക്കെ അവർ ചിന്തിച്ചിരുന്നെങ്കിൽ ഞാൻ എന്നും ഈ കുഞ്ഞുങ്ങൾക്ക് തണലായ് ഇവിടെ ഈ വഴിവക്കിൽ ഉണ്ടാവുമായിരുന്നല്ലോ.ഒരു കാര്യം എനിയ്ക്കുറപ്പാണ്.കച്ചവടക്കേമൻമാർ എന്നെ വെട്ടിക്കാശാക്കിയാലും എന്റെ ഈ കുരുന്നുകളുടെ മനസ്സിൽ കുളിരേകുന്ന ഒരു തണലായ് അവരുടെ ഈ ആൽമരമുത്തച്ഛൻ എന്നുമുണ്ടാകും. | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ആലിയ | | പേര്= ആലിയ എസ്സ് എസ്സ് | ||
| ക്ലാസ്സ്= 9G | | ക്ലാസ്സ്= 9G | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം |