"പി.എച്ച്.എസ്സ്. എസ് പറളി/അക്ഷരവൃക്ഷം/സദ് ചിന്ത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 3: വരി 3:
| color=  2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
</p>
അവനവൻ നൽകുന്നതാണ്‌ ഓരോരുത്തരുടെയും വില.  
 
➖➖➖➖➖➖➖➖➖ ➖
    🩸സദ് ചിന്ത 🩸
➖➖➖➖➖➖➖➖➖➖
 
🔅 അവനവൻ നൽകുന്നതാണ്‌ ഓരോരുത്തരുടെയും വില.  
പക്ഷേ അസ്വാഭാവിക വേഷം ധരിച്ച്‌ അധിക വിലയിടുന്നവരെ ആളുകൾ അവഗണിക്കും
പക്ഷേ അസ്വാഭാവിക വേഷം ധരിച്ച്‌ അധിക വിലയിടുന്നവരെ ആളുകൾ അവഗണിക്കും
സ്വന്തം പ്രാധാന്യത്തോടൊപ്പം നിസ്സാരതയും തിരിച്ചറിയുന്നവർക്കേ ജീവിതത്തിൽ സന്തുലിതാവസ്ഥ നിലനിർത്താൻ ആകൂ. .
മറ്റുള്ളവരുടെ ആദരവും ബഹുമാനവും പിടിച്ചു പറ്റാൻ ശ്രമിക്കുന്നവരെ സമൂഹം എന്നും അവഗണിച്ചിട്ടേ ഉള്ളു .ആരാലും ശ്രദ്ധിക്കപ്പെടാതെ മാറി നിന്ന് കർമ്മം ചെയ്യുന്നവരെ സമൂഹം അഭിമാനത്തോടെ ചേർത്തു പിടിച്ചിട്ടുമുണ്ട്‌.
\എത്ര വലുതാകാൻ കഴിയും എന്നത്‌ പോലെ പ്രധാനമാണ്‌ എത്ര ചെറുതാകാൻ കഴിയും എന്നതും.


🔅 സ്വന്തം പ്രാധാന്യത്തോടൊപ്പം നിസ്സാരതയും തിരിച്ചറിയുന്നവർക്കേ ജീവിതത്തിൽ സന്തുലിതാവസ്ഥ നിലനിർത്താൻ ആകൂ. . മറ്റുള്ളവരുടെ ആദരവും ബഹുമാനവും പിടിച്ചു പറ്റാൻ ശ്രമിക്കുന്നവരെ സമൂഹം എന്നും അവഗണിച്ചിട്ടേ ഉള്ളു .ആരാലും ശ്രദ്ധിക്കപ്പെടാതെ മാറി നിന്ന് കർമ്മം ചെയ്യുന്നവരെ സമൂഹം അഭിമാനത്തോടെ ചേർത്തു പിടിച്ചിട്ടുമുണ്ട്‌
🔅 എത്ര വലുതാകാൻ കഴിയും എന്നത്‌ പോലെ പ്രധാനമാണ്‌ എത്ര ചെറുതാകാൻ കഴിയും എന്നതും.


🔅🔅🔅🔅🔅🔅🔅🔅🔅🔅🔅


  </p>
  </p>
വരി 32: വരി 25:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Latheefkp | തരം= ലേഖനം  }}

12:23, 24 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

സദ് ചിന്ത

അവനവൻ നൽകുന്നതാണ്‌ ഓരോരുത്തരുടെയും വില. പക്ഷേ അസ്വാഭാവിക വേഷം ധരിച്ച്‌ അധിക വിലയിടുന്നവരെ ആളുകൾ അവഗണിക്കും

സ്വന്തം പ്രാധാന്യത്തോടൊപ്പം നിസ്സാരതയും തിരിച്ചറിയുന്നവർക്കേ ജീവിതത്തിൽ സന്തുലിതാവസ്ഥ നിലനിർത്താൻ ആകൂ. .
മറ്റുള്ളവരുടെ ആദരവും ബഹുമാനവും പിടിച്ചു പറ്റാൻ ശ്രമിക്കുന്നവരെ സമൂഹം എന്നും അവഗണിച്ചിട്ടേ ഉള്ളു .ആരാലും ശ്രദ്ധിക്കപ്പെടാതെ മാറി നിന്ന് കർമ്മം ചെയ്യുന്നവരെ സമൂഹം അഭിമാനത്തോടെ ചേർത്തു പിടിച്ചിട്ടുമുണ്ട്‌. 

\എത്ര വലുതാകാൻ കഴിയും എന്നത്‌ പോലെ പ്രധാനമാണ്‌ എത്ര ചെറുതാകാൻ കഴിയും എന്നതും.


</poem>
നവനീത് കെ സി
7 F പറളി ഹൈസ്കൂൾ
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം