"സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/നമ്മുടെ സമ്പത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= '''നമ്മുടെ സമ്പത്ത് ''' | color= 4 }} വ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

No edit summary
വരി 3: വരി 3:
| color=  4
| color=  4

വായു, ജലം, ഭൂമി, ആകാശം എന്നിവ ഉൾപ്പെടുന്നതാണ് നമ്മുടെ പരിസ്ഥിതി. മരങ്ങൾ ചെടികൾ, പൂക്കൾ, മൃഗങ്ങൾ, പക്ഷികൾ, മനുഷ്യർ എന്നിവ ഉൾപ്പെടുന്ന നമ്മുടെ പരിസ്ഥിതി എത്ര സുന്ദരമാണ്?

മരം ഒരു വരമാണ്. നാം നമ്മുടെ പരിസ്ഥിതിയെ മലിനമാക്കുന്നു. അന്തരീക്ഷമലിനീകരണത്തിലൂടെയും വായു മലിനീകരണത്തിലൂടെയും ജല മലിനീകരണത്തിലൂടെയും നാം നമ്മുടെ പരിസ്ഥിതിയെ മലിനമാക്കുന്നു. പ്ലാസ്റ്റിക് കൂടുകൾ കത്തിക്കുന്നത് മൂലവും കുപ്പികൾ വലിച്ചെറിയുന്നതുമൂലവും നാം നമ്മുടെ പരിസ്ഥിതിയെ മലിനമാക്കുന്നു.

17:47, 29 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നമ്മുടെ സമ്പത്ത്

വായു, ജലം, ഭൂമി, ആകാശം എന്നിവ ഉൾപ്പെടുന്നതാണ് നമ്മുടെ പരിസ്ഥിതി. മരങ്ങൾ ചെടികൾ, പൂക്കൾ, മൃഗങ്ങൾ, പക്ഷികൾ, മനുഷ്യർ എന്നിവ ഉൾപ്പെടുന്ന നമ്മുടെ പരിസ്ഥിതി എത്ര സുന്ദരമാണ്?

മരം ഒരു വരമാണ്. നാം നമ്മുടെ പരിസ്ഥിതിയെ മലിനമാക്കുന്നു. അന്തരീക്ഷമലിനീകരണത്തിലൂടെയും വായു മലിനീകരണത്തിലൂടെയും ജല മലിനീകരണത്തിലൂടെയും നാം നമ്മുടെ പരിസ്ഥിതിയെ മലിനമാക്കുന്നു. പ്ലാസ്റ്റിക് കൂടുകൾ കത്തിക്കുന്നത് മൂലവും കുപ്പികൾ വലിച്ചെറിയുന്നതുമൂലവും നാം നമ്മുടെ പരിസ്ഥിതിയെ മലിനമാക്കുന്നു.

ധാരാളം മരങ്ങൾ വച്ചുപിടിപ്പിക്കുകയും പ്ലാസ്റ്റിക് ഉപയോഗം ഇല്ലാതാക്കുകയും ചെയ്താൽ നമ്മുടെ പരിസ്ഥിതി മലിനമാകാതെയും സുന്ദരമായും സംരക്ഷിക്കാൻ നമുക്ക് സാധിക്കും. നമ്മുടെ പ്രകൃതി അമൂല്യമാണ്. പ്രകൃതി നമ്മുടെ സമ്പത്താണ്.

എമി കാതറിൻ ബിനു
2 സി എസ് എൽ ടി എൽ.പി.സ്കൂൾ ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം