"ജി.എൽ.പി.എസ് അടക്കാകുണ്ട്/അക്ഷരവൃക്ഷം/ ഇനിയെന്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (school code edited)
No edit summary
വരി 17: വരി 17:
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= ഷിയ . എം പി  
| പേര്= സിയ . എം പി  
| ക്ലാസ്സ്= 4 B<!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 4 B<!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  

16:44, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഇനിയെന്ത്

ദുരന്ത ഭൂമിയായ്‌ മാറുന്നു നാട്.
വന്നിതാ ആദ്യ പ്രളയം,
മുങ്ങി താഴുന്നു കുറെ ജീവിതങ്ങൾ
ഭൂമി ഉണങ്ങാൻ നിന്നില്ല ,
വന്നിതാ നിപ്പ ,എന്നൊരു ദുരന്തം ,
ബലിയാടുകളായി ചില മനുഷ്യർ .
ആ കണ്ണീര് തീരുന്നതിനു മുമ്പേ വന്നിതാ രണ്ടാമതും പ്രളയം ,
മണ്ണിട്ട് മൂടി കുറയെ സ്വപ്നങ്ങൾ .
തീർന്നില്ലേ ദൈവമേ നിന്റെ വികൃതികൾ ,
വീണ്ടുമിതാ കൊറോണ എന്ന മഹാമാരി ,
കൊണ്ട് പോയി ഒരു വാക്കു മിണ്ടാതെ ലോകത്തെ.
കാത്തിരിക്കുക മനുഷ്യ, നീ ഇനിയെന്ത് എന്ന ഓർമകളിലൂടെ

സിയ . എം പി
4 B ജി.എൽ.പി സ്ക്കൂൾ അടക്കാകുണ്ട്,മലപ്പുറം,വണ്ടൂർ,
ഉപജില്ല

അക്ഷരവൃക്ഷം പദ്ധതി, 2020