ജി.എൽ.പി.എസ് അടക്കാകുണ്ട്/അക്ഷരവൃക്ഷം/ ഇനിയെന്ത്

Schoolwiki സംരംഭത്തിൽ നിന്ന്
ഇനിയെന്ത്

ദുരന്ത ഭൂമിയായ്‌ മാറുന്നു നാട്.
വന്നിതാ ആദ്യ പ്രളയം,
മുങ്ങി താഴുന്നു കുറെ ജീവിതങ്ങൾ
ഭൂമി ഉണങ്ങാൻ നിന്നില്ല ,
വന്നിതാ നിപ്പ ,എന്നൊരു ദുരന്തം ,
ബലിയാടുകളായി ചില മനുഷ്യർ .
ആ കണ്ണീര് തീരുന്നതിനു മുമ്പേ വന്നിതാ രണ്ടാമതും പ്രളയം ,
മണ്ണിട്ട് മൂടി കുറയെ സ്വപ്നങ്ങൾ .
തീർന്നില്ലേ ദൈവമേ നിന്റെ വികൃതികൾ ,
വീണ്ടുമിതാ കൊറോണ എന്ന മഹാമാരി ,
കൊണ്ട് പോയി ഒരു വാക്കു മിണ്ടാതെ ലോകത്തെ.
കാത്തിരിക്കുക മനുഷ്യ, നീ ഇനിയെന്ത് എന്ന ഓർമകളിലൂടെ

സിയ . എം പി
4 B ജി.എൽ.പി സ്ക്കൂൾ അടക്കാകുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത