"ജി.എച്ച്.എസ്.എസ്. വക്കം/അക്ഷരവൃക്ഷം/യാതനയുടെ കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= യാതനയുടെ കൊറോണ <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 9: വരി 9:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= ഗവ. ജി വി എച്ച് എസ് എസ് വക്കം          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=   ജി വി എച്ച് എസ് എസ് വക്കം          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42052
| സ്കൂൾ കോഡ്= 42052
| ഉപജില്ല=വർക്കല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=വർക്കല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  

17:22, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

യാതനയുടെ കൊറോണ

കൊറോണ വൈറസ് എന്ന മഹാമാരി വന്നപ്പോൾ നാമെല്ലാം ഭീതിയിലായി. ചൈനയിലെ വുഹാനിൽ നിന്ന് തുടങ്ങി ഇന്ന് ലോകത്തെമ്പാടും കൊറോണ വൈറസ് വ്യാപിച്ചുകൊണ്ടേയിരിക്കുന്നു. ഒന്നരലക്ഷത്തിനുമുകളിലായി മരണസംഖ്യ. രോഗബാധിതർ ഇരുപത്തിയൊന്നു ലക്ഷത്തിനുമുകളിലായി.ഇതുവരെയും ഫലപ്രദമായ മരുന്നുകൾ കണ്ടുപിടിച്ചിട്ടില്ല. ദൈവത്തിന്റെ അനുഗ്രഹത്താൽ നമ്മുടെ ഈ കൊച്ചുകേരളത്തിൽ വളരെ നിയന്ത്രണത്തിലാണ് പോകുന്നത്. അതിന് ദൈവം അനുഗ്രഹിക്കട്ടെ. ഈ മഹാമാരിയെ തുരത്താൻ നമുക്ക് ഒറ്റക്കെട്ടായി അകലം പാലിക്കാം.

ഫർസാന
6 ബി ജി വി എച്ച് എസ് എസ് വക്കം
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം