ഉള്ളടക്കത്തിലേക്ക് പോവുക

"ഐ.ഐ.എ.എൽ.പി.എസ്.ചേരൂർ/അക്ഷരവൃക്ഷം/കൊറോണ / കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
11448 (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
വരി 13: വരി 13:
| സ്കൂൾ=  ഐ ഐ എ എൽ പി സ്കൂൾ ചേരൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  ഐ ഐ എ എൽ പി സ്കൂൾ ചേരൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  11448
| സ്കൂൾ കോഡ്=  11448
| ഉപജില്ല=    കാസറഗോഡ്  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ഉപജില്ല=    കാസർഗോഡ് 
| ജില്ല=  കാസറഗോഡ്
| ജില്ല=  കാസർഗോഡ്
| തരം=  ലേഖനം  <!-- കവിത / കഥ  / ലേഖനം -->   
| തരം=  ലേഖനം  <!-- കവിത / കഥ  / ലേഖനം -->   
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name= Vijayanrajapuram  | തരം= ലേഖനം}}

19:58, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ / കോവിഡ് 19

2019 ഡിസംബറിൽ ഈ ഭൂലോകത്തേക്ക് ഒരു കനൽമഴ പോലെ പെയ്തിറങ്ങി വന്ന ഒരു മഹാമാരിയാണ് കൊറോണ അഥവാ കോവിഡ് 19. ഇന്ന് ഇത് ജനങ്ങളെ ആശങ്കയിലും ഭീതിയിലും ആഴ്ത്തിയിരിക്കുകയാണ് . ഒരു തരം വൈറസ് ഇനത്തിൽപെട്ട കൊറോണ കാരണം ഒരുപാട് ജീവനുകളാണ് നമ്മുടെ കൺമുന്നിൽ പൊലിഞ്ഞു വീഴുന്നത്. 2017 ഇത്ര ഭീകരമല്ലാത്ത "നിപ്പ" എന്നൊരു വൈറസ് കേരളത്തിൽ ഉടലെടുത്തിരുന്നു. കൊറോണ എന്ന് കേൾക്കുമ്പോൾ തന്നെ ജനങ്ങൾ പരിഭ്രാന്തരാവുകയാണ്. ഈ മഹാമാരിയെ ഭൂമുഖത്തുനിന്ന് തുടച്ചു മാറ്റാനുള്ള ശ്രമത്തിലാണ് ഇന്ന് ലോകം മുഴുവൻ . അതിൽ ചിലർ മാത്രമാണ് ആരോഗ്യപ്രവർത്തകരും പോലീസുകാരും . സ്വന്തം ജീവൻ പോലും നോക്കാതെ നമുക്കായി പോരാടുകയാണവർ. ഈ മഹാമാരിയെ ചെറുക്കാൻ നമുക്ക് ഒരുമിക്കാം

ഖദീജ സുൽഫത്ത്
4 ബി ഐ ഐ എ എൽ പി സ്കൂൾ ചേരൂർ
കാസർഗോഡ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം