ഐ.ഐ.എ.എൽ.പി.എസ്.ചേരൂർ/അക്ഷരവൃക്ഷം/കൊറോണ / കോവിഡ് 19
കൊറോണ / കോവിഡ് 19
2019 ഡിസംബറിൽ ഈ ഭൂലോകത്തേക്ക് ഒരു കനൽമഴ പോലെ പെയ്തിറങ്ങി വന്ന ഒരു മഹാമാരിയാണ് കൊറോണ അഥവാ കോവിഡ് 19. ഇന്ന് ഇത് ജനങ്ങളെ ആശങ്കയിലും ഭീതിയിലും ആഴ്ത്തിയിരിക്കുകയാണ് . ഒരു തരം വൈറസ് ഇനത്തിൽപെട്ട കൊറോണ കാരണം ഒരുപാട് ജീവനുകളാണ് നമ്മുടെ കൺമുന്നിൽ പൊലിഞ്ഞു വീഴുന്നത്. 2017 ഇത്ര ഭീകരമല്ലാത്ത "നിപ്പ" എന്നൊരു വൈറസ് കേരളത്തിൽ ഉടലെടുത്തിരുന്നു. കൊറോണ എന്ന് കേൾക്കുമ്പോൾ തന്നെ ജനങ്ങൾ പരിഭ്രാന്തരാവുകയാണ്. ഈ മഹാമാരിയെ ഭൂമുഖത്തുനിന്ന് തുടച്ചു മാറ്റാനുള്ള ശ്രമത്തിലാണ് ഇന്ന് ലോകം മുഴുവൻ . അതിൽ ചിലർ മാത്രമാണ് ആരോഗ്യപ്രവർത്തകരും പോലീസുകാരും . സ്വന്തം ജീവൻ പോലും നോക്കാതെ നമുക്കായി പോരാടുകയാണവർ. ഈ മഹാമാരിയെ ചെറുക്കാൻ നമുക്ക് ഒരുമിക്കാം
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാസർഗോഡ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാസർഗോഡ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കാസർഗോഡ് ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം