"എച്ച് എസ് എസ് കണ്ടമംഗലം/അക്ഷരവൃക്ഷം/ അസ്തമയ സൂര്യൻ പറയാൻ മറന്നത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അസ്തമയ സൂര്യൻ പറയാൻ മറന്നത്....' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=  അസ്തമയ സൂര്യൻ പറയാൻ മറന്നത്.      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  അസ്തമയ സൂര്യൻ പറയാൻ മറന്നത്.      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  1     <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3     <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}



15:49, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അസ്തമയ സൂര്യൻ പറയാൻ മറന്നത്.



ആർത്തിരമ്പുന്ന തിരയ്ക്കു മീതെ
മനസ്സ് നിറഞ്ഞു തുളുമ്പി
ആഘോഷം പങ്കുവെക്കുകയായിരുന്നു
സംഘർഷം കടലിലലിയിക്കാൻ വന്നവർ
രക്തം ചിന്തി മരിച്ച സൂര്യൻ പറയാൻ മറന്ന കാര്യം കടൽക്കാറ്റേറ്റു പാടി
"ഇന്നു ഞാൻ നാളെ നീ"
 കൈരളിക്ക് 'ജി' പകർന്ന ഓർമ്മപ്പെടുത്തൽ


ജോളി.ബി

(അധ്യാപിക)

എച്ച്.എസ്സ്.എസ്സ്.കണ്ടമംഗലം
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത