ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എൽ പി എസ് ഉതിയറമൂല/അക്ഷരവൃക്ഷം/തത്തമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
SELVIYA (സംവാദം | സംഭാവനകൾ)
No edit summary
SELVIYA (സംവാദം | സംഭാവനകൾ)
No edit summary
വരി 20: വരി 20:


അതാണ് മീനു തത്തമ്മ......
അതാണ് മീനു തത്തമ്മ......
{{BoxBottom1
| പേര്= ഗൗരി നന്ദ1    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ഗവ. എൽ പി എസ് ഉതിയാറമ്മൂല
| സ്കൂൾ കോഡ്=43431
| ഉപജില്ല= കണിയാപുരം
| ജില്ല=തിരുവനന്തപുരം
| തരം= കവിത
| color=  3
}}

15:50, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

തത്തമ്മ
<poem>

എന്നും എന്നും എൻ്റെ മുറ്റത്തുള്ള

മരത്തിൽ പറന്നിരിക്കും തത്തമ്മ

കാണാൻ നല്ല ചേലാണ്

തൂവൽ പച്ച നിറമാണ്

കുഞ്ഞിക്കണ്ണുകൾ രണ്ടാണ്

ചുണ്ടുകൾ നല്ല ചുവപ്പാണ്

പഴങ്ങൾ കൊത്തി തിന്നീടും

ഞാൻ അവൾക്കൊരു പേരിട്ടു

അതാണ് മീനു തത്തമ്മ......

ഗൗരി നന്ദ1
{{{ക്ലാസ്സ്}}} ഗവ. എൽ പി എസ് ഉതിയാറമ്മൂല
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത