"എസ്. എ. എസ് എൽ. പി. എസ് ചെങ്കല്ലൂർ/അക്ഷരവൃക്ഷം/തേൻ കുരുവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 |തലക്കെട്ട്=തേൻ കുരുവി | color=3 }} <center> <poem> ചെല്ലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 24: വരി 24:
| color=3
| color=3
}}
}}
{{Verified1|name=Sheelukumards| തരം= കവിത    }}

00:02, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

തേൻ കുരുവി

 ചെല്ലക്കുരുവി... തേൻ കുരുവി....
എന്നോടൊപ്പം കൂടാമോ
കൂടുണ്ടാക്കാൻ ചകിരി തരാം
വള്ളി തരാം ഞാൻ കമ്പു തരാം
 കൂട്ടിലിരുന്നു കഴിയ്ക്കാനായ് പാത്രം നിറയെ തേനു തരാം
ചെല്ലക്കുരുവി... തേൻ കുരുവി.....
എന്നുടെ കൂടെ പോരുമോ നീ

കാശീനാഥ്
3 എസ്. എ. എസ് എൽ. പി. എസ് ചെങ്കള്ളൂർ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത