"എസ്.എ.വി.എച്ച്.എസ്.ആങ്ങമൂഴി/അക്ഷരവൃക്ഷം/ ജന്മഭൂമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ജന്മഭൂമി <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 43: വരി 43:
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Manu Mathew| തരം=    കവിത }}

10:44, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ജന്മഭൂമി

മാനുഷ്യ നാമിന്നു .. ......... കണ്ടു പഠിക്കണം
നമ്മുടെ ജീവിത ശൈലികളും
പേമാരി വന്നു.......... മഴവെള്ളപാച്ചിലും
ഭൂമിയാം ദേവിയെ......... തൊട്ടുണർത്തി
കുടിക്കുവാൻ ജലമില്ല........
കഴിക്കുവാൻനാകില്ല
കയറികിടക്കുവാൻ ഭൂമിയില്ല
ഇപ്പോഴിതാവന്നു കോവിഡിൻ
രുപത്തിൽ
മാനവ രാശിയെ........
 കൊന്നൊടുക്കാൻ
കെട്ടിപിടിക്കേണ്ട........... കൂടെയിരിക്കേണ്ട
മാറുവിൻ ആറടി ദൂരത്തേക്ക്
രോഗികൾ കൂടുന്നു........
മരണമോ പെരുകുന്നു
നാളെത്ത് ജീവിതം.....
 യെന്താകുമോ?
മാനുഷ്യ നാമിന്നു ചെയ്യുന്നതൊക്കെയും
മാനവ രാശിക്കു നാശമാകും
ചൈനയിൽ നിന്നും.......... കടന്നുവന്നു
കോവിഡിൻ രോഗണു ........ ലോകമെങ്ങാ
കോടിക്കണക്കിനു രോഗികളും
ലക്ഷം കവിഞ്ഞു മരണങ്ങളും
ഇനിയെന്തു ചെയ്യ്ണം
    ഇതിനെന്തു പ്രതിവിധി
മാളോരേ രക്ഷിപ്പാൻ...... ചെയ്തിടെണം
 

ബിസ്മി ബിജു
8A എസ്.എ.വി.എച്ച്.എസ്.ആങ്ങമൂഴി
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത