"ഗവൺമെന്റ് ഹൈസ്കൂൾ കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/ഒരോർമപ്പെടുത്തൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ഒരോർമപ്പെടുത്തൽ | color= 4 }} <center...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 6: | വരി 6: | ||
<font color= "blue><font size=4> | <font color= "blue><font size=4> | ||
പ്രകൃതി - | പ്രകൃതി - | ||
ഒരു വരമാണ് | |||
മരമാണ് | |||
മാമ്പഴമാണ് | |||
ഒരു കനിയാണ് | |||
കനിവാണ് | |||
കാരുണ്യമാണ്. | |||
അത്,ചിരിയാണ് | |||
ചിന്തയാണ് | |||
ചിറ്റമൃതാണ്. | |||
അത്, ഉറവാണ് | അത്, ഉറവാണ് | ||
ഉടലാണ് | ഉടലാണ് | ||
ഉലകമാണ്. | ഉലകമാണ്. | ||
അത്,കിളിയാണ് | അത്,കിളിയാണ് | ||
കിന്നരമാണ് | കിന്നരമാണ് | ||
കിനാവാണ്. | കിനാവാണ്. | ||
അതൊരു തരി യാ ണ് | അതൊരു തരി യാ ണ് | ||
തിരിയാണ് | തിരിയാണ് | ||
താലോലമാണ്. | താലോലമാണ്. | ||
അത്, നീയാണ് | അത്, നീയാണ് | ||
ഞാനാണ് | ഞാനാണ് |
14:59, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഒരോർമപ്പെടുത്തൽ
പ്രകൃതി - ഒരു വരമാണ് മരമാണ് മാമ്പഴമാണ് ഒരു കനിയാണ് കനിവാണ് കാരുണ്യമാണ്. അത്,ചിരിയാണ് ചിന്തയാണ് ചിറ്റമൃതാണ്. അത്, ഉറവാണ് ഉടലാണ് ഉലകമാണ്. അത്,കിളിയാണ് കിന്നരമാണ് കിനാവാണ്. അതൊരു തരി യാ ണ് തിരിയാണ് താലോലമാണ്. അത്, നീയാണ് ഞാനാണ് നമ്മളാണ്.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ