"ഗവ. എൽ. പി. എസ്. പേരുമല/അക്ഷരവൃക്ഷം/വേനലിൽ ഒരു മഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 37: വരി 37:
| സ്കൂൾ=  ഗവ എൽ പി എസ് പേരുമല        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  ഗവ എൽ പി എസ് പേരുമല        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42324
| സ്കൂൾ കോഡ്= 42324
| ഉപജില്ല= ആററിങ്ങൽ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= ആറ്റിങ്ങൽ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തിരുവനന്തപുരം
| ജില്ല=  തിരുവനന്തപുരം
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=jayasankarkb| | തരം= കവിത}}

12:33, 6 മേയ് 2020-നു നിലവിലുള്ള രൂപം

വേനലിൽ ഒരു മഴ

കത്തിജ്ജ്വലിക്കുന്നു സൂര്യൻ
കത്തിക്കരിയുന്നു മരങ്ങൾ
നട്ടം തിരിയുന്നു ജീവികൾ
വെട്ടിത്തിളക്കുന്നു ജലാശയം
പൊട്ടിക്കരയുന്നു ഭൂമി.


ഓടിയൊളിക്കുന്നു ജീവികളൊക്കെയും
താളം തെററുന്നു മനുഷ്യൻറെയും
ഓളങ്ങളില്ല ജലാശയങ്ങളിൽ
പാടുവാനില്ല കിളികളൊന്നും
പാറുവാനില്ല പറവകളൊന്നും.


പെട്ടെന്നു വന്നൊരു മഴയത്തിറങ്ങി
ചാടിക്കളിക്കുന്നു തവളകൾ
ഓടിക്കളിക്കുന്നു കുഞ്ഞുങ്ങളും
പാറിപ്പറക്കുന്നു പൂമ്പാററകളും.

ആടിത്തിമിർക്കുന്നു മരങ്ങളും
ചാഞ്ചാടിയാടുന്നുചെടികളും
കളകളം പാടിക്കിളികളും
മണം വാരി വിതയ്ക്കുന്നു ഭൂമിയും
മണ്ണിൻ മണം വാരി നിറയ്ക്കുന്നു ഭൂമിയും

അഭിമന്യ എം സുനിൽ
4 B ഗവ എൽ പി എസ് പേരുമല
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത