"വണ്ണത്താൻ കണ്ടി എൽ പി എസ്/അക്ഷരവൃക്ഷം/വിദ്യാഭ്യാസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{BoxTop1 | {{BoxTop1 | ||
|തലക്കെട്ട്=വിദ്യാഭ്യാസം<!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്=വിദ്യാഭ്യാസം. <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
|color= 3<!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | |||
<p>"മനുഷ്യനിൽ നൈസർഗ്ഗികമായി കുടികൊള്ളുന്ന പൂർണ്ണതയെ പ്രകാശിപ്പിക്കലത്രേ വിദ്യാഭ്യാസം.!" | |||
ഒരു രാജ്യത്തിൻ്റെ വിദ്യാഭ്യാസ സമ്പ്രദായത്തെ അട്ടിമറിച്ച് പരീക്ഷകളിൽ മായം കലർത്തിയാൽ ബോംബുകളുടെ സഹായമില്ലാതെ തന്നെ രാഷ്ട്രത്തെ നശിപ്പിക്കാൻ കഴിയും. | |||
"താങ്കളുടെ ഉള്ളിലുള്ള ഏറ്റവും നല്ല ഭാവത്തെ പുറത്തേക്ക് കൊണ്ടുവരുന്നതാണ് യഥാർത്ഥ വിദ്യാഭ്യാസം. മനുഷ്യത്വമെന്ന പുസ്തകമല്ലാതെ മറ്റേത് പുസ്തകമാണതിനുള്ളത്?" | |||
എം.കെ ഗാന്ധി | |||
''''വിദ്യാഭ്യാസത്തിൻറെ യഥാർത്ഥ മൂല്യം'''</p> | |||
എന്താണ് വിദ്യാഭ്യാസമെന്ന് പൊതുജനങ്ങൾക്ക് യാതൊരു രൂപവുമില്ലാത്തതാണ് യഥാർത്ഥ ബുദ്ധിമുട്ട്. നാം വിദ്യാഭ്യാസത്തിൻറെ മൂല്യത്തെ നിർണ്ണയിക്കുന്നത് ഭൂമിയുടെ മൂല്യം നിർണ്ണയിക്കുന്നതുപോലെയോ അല്ലെങ്കിൽ സ്റ്റോക്ക് - എക്‌സേഞ്ച് മാർക്കറ്റിൽ ഓഹരികളുടെ മൂല്യം നിർണ്ണയിക്കുന്നതുപോലെയോ ആണ്. വിദ്യാർത്ഥികൾക്ക് കൂടുതൽകൂടുതൽ നേടണം എന്ന ആഗ്രഹമുണ്ടാകുന്ന തരത്തിലുള്ള വിദ്യാഭ്യാസമാണ് നാം കൊടുക്കാൻ ആഗ്രഹിക്കുന്നത്. വിദ്യാഭ്യാസമുള്ളവൻറെ സ്വഭാവത്തിന് പുരോഗമനം ഉണ്ടാകുന്ന തരത്തിലുള്ള യാതൊരു ചിന്താധാരയും നാം നല്കുന്നില്ല.. പെൺകുട്ടികൾ ധനം സമ്പാദിക്കേണ്ട കാര്യമില്ലെന്ന് നാം പറയാറുണ്ട്. എന്നാൽപിന്നെയെന്തിനാണവർക്ക് വിദ്യാഭ്യാസം നല്കുന്നത്? അത്തരത്തിലുള്ള ചിന്താഗതി എത്രകാലത്തോളം നിലനില്ക്കുന്നുവോ അത്രയും കാലത്തോളം തന്നെ വിദ്യാഭ്യാസത്തിൻറെ നമുക്കറിയാവുന്ന തരത്തിലുള്ള യഥാർത്ഥ മൂല്യത്തെ സംബന്ധിച്ച് യാതൊരു വിധമായ പ്രതീക്ഷകളും ഉണ്ടാകുന്നില്ല. | |||
{{BoxBottom1 | |||
| പേര്= നാജിൽ ഹകീം | |||
| ക്ലാസ്സ്= 3 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ=വണ്ണതാങ്കണ്ടി എം എൽ പി സ്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 14432 | |||
| ഉപജില്ല= | |||
ചൊക്ലി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= കണ്ണൂർ | |||
| തരം=ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color=2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | }} | ||
15:31, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
വിദ്യാഭ്യാസം.
"മനുഷ്യനിൽ നൈസർഗ്ഗികമായി കുടികൊള്ളുന്ന പൂർണ്ണതയെ പ്രകാശിപ്പിക്കലത്രേ വിദ്യാഭ്യാസം.!" ഒരു രാജ്യത്തിൻ്റെ വിദ്യാഭ്യാസ സമ്പ്രദായത്തെ അട്ടിമറിച്ച് പരീക്ഷകളിൽ മായം കലർത്തിയാൽ ബോംബുകളുടെ സഹായമില്ലാതെ തന്നെ രാഷ്ട്രത്തെ നശിപ്പിക്കാൻ കഴിയും. "താങ്കളുടെ ഉള്ളിലുള്ള ഏറ്റവും നല്ല ഭാവത്തെ പുറത്തേക്ക് കൊണ്ടുവരുന്നതാണ് യഥാർത്ഥ വിദ്യാഭ്യാസം. മനുഷ്യത്വമെന്ന പുസ്തകമല്ലാതെ മറ്റേത് പുസ്തകമാണതിനുള്ളത്?" എം.കെ ഗാന്ധി 'വിദ്യാഭ്യാസത്തിൻറെ യഥാർത്ഥ മൂല്യം എന്താണ് വിദ്യാഭ്യാസമെന്ന് പൊതുജനങ്ങൾക്ക് യാതൊരു രൂപവുമില്ലാത്തതാണ് യഥാർത്ഥ ബുദ്ധിമുട്ട്. നാം വിദ്യാഭ്യാസത്തിൻറെ മൂല്യത്തെ നിർണ്ണയിക്കുന്നത് ഭൂമിയുടെ മൂല്യം നിർണ്ണയിക്കുന്നതുപോലെയോ അല്ലെങ്കിൽ സ്റ്റോക്ക് - എക്‌സേഞ്ച് മാർക്കറ്റിൽ ഓഹരികളുടെ മൂല്യം നിർണ്ണയിക്കുന്നതുപോലെയോ ആണ്. വിദ്യാർത്ഥികൾക്ക് കൂടുതൽകൂടുതൽ നേടണം എന്ന ആഗ്രഹമുണ്ടാകുന്ന തരത്തിലുള്ള വിദ്യാഭ്യാസമാണ് നാം കൊടുക്കാൻ ആഗ്രഹിക്കുന്നത്. വിദ്യാഭ്യാസമുള്ളവൻറെ സ്വഭാവത്തിന് പുരോഗമനം ഉണ്ടാകുന്ന തരത്തിലുള്ള യാതൊരു ചിന്താധാരയും നാം നല്കുന്നില്ല.. പെൺകുട്ടികൾ ധനം സമ്പാദിക്കേണ്ട കാര്യമില്ലെന്ന് നാം പറയാറുണ്ട്. എന്നാൽപിന്നെയെന്തിനാണവർക്ക് വിദ്യാഭ്യാസം നല്കുന്നത്? അത്തരത്തിലുള്ള ചിന്താഗതി എത്രകാലത്തോളം നിലനില്ക്കുന്നുവോ അത്രയും കാലത്തോളം തന്നെ വിദ്യാഭ്യാസത്തിൻറെ നമുക്കറിയാവുന്ന തരത്തിലുള്ള യഥാർത്ഥ മൂല്യത്തെ സംബന്ധിച്ച് യാതൊരു വിധമായ പ്രതീക്ഷകളും ഉണ്ടാകുന്നില്ല.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചൊക്ലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചൊക്ലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ