"പുഴക്കൽ എൽ പി എസ്/അക്ഷരവൃക്ഷം/അമ്മയ്ക്കൊരുമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 31: വരി 31:
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=ജലീൽ| തരം= കവിത}}
{{Verified1|name=ജലീൽ|തരം=കവിത}}

18:43, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അമ്മയ്ക്കൊരുമ്മ

സ്നേഹമുള്ളൊരമ്മ
ചേർത്തുനിർത്തുമമ്മ
അവധിക്കാലംകൂട്ടിന്നായ്
ചങ്ങാതിയാകുമമ്മ
     കൂട്ടുകാരില്ലാത്തകാലം
     കളിക്കാനാളില്ലാത്തകാലം
     വീട്ടിലിരുന്നുകളിച്ചീടാൻ
     കൂട്ടിനായി 'അമ്മ മാത്രം
എന്നമ്മ പൊന്നമ്മ
വീട്ടിലും നാട്ടിലും
കാരുണ്യം ചൊരിയുന്ന
 പൊന്നമ്മയ്ക്കൊരുമ്മ

 

നാജിഹ എം എം
5 A പുഴക്കൽ എൽ പി സ്കൂൾ
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - ജലീൽ തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത