"ഗവ.എൽ.പി.എസ് .കോടംതുരുത്ത്/ അക്ഷരവൃക്ഷം/കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(cheru thiruth)
 
No edit summary
വരി 31: വരി 31:
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sachingnair| തരം= കവിത}}

13:49, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കോവിഡ് 19

ലോകം മുഴുവൻ പിടിയിലൊതുക്കി
കടന്നു വന്നൊരു വൈറസ്
കോവിഡ് എന്ന മഹാമാരിയെ
ഒന്നായി നിന്ന് തകർക്കേണം
 തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും
തൂവാലകൊണ്ട് മറക്കേണം
പുറത്ത്പോയി വന്നാലും
കൈകൾ നന്നായി കഴുകേണം
അകലം പാലിച്ചീടേണം നാം
വീട്ടിൽ തന്നെ ഇരിക്കേണം
നാളെ ഒന്നിച്ച് കഴിയാനായ്
ഇന്നൊറ്റപ്പെട്ട് കഴിയേണം
പൊരുതും നമ്മൾ തുരത്തും നമ്മൾ
കൊറോണ എന്ന വൈറസിനെ
 

ബദരിനാഥ് ജോഷി
2 B ഗവ.എൽ.പി.എസ് .കോടംതുരുത്ത്
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത