"ജി.എൽ.പി.എസ്. വെൺകുളം/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 42: വരി 42:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=വിക്കി2019|തരം = കവിത  }}

15:39, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ      

ഭയന്നീടില്ല നാം

ചെറുത്തു നിന്നിടും

കൊറോണയെന്ന മാരിയെ
 
ചെറുത്തു നിന്നിടും

കൈകൾ നാം ഇടയ്ക്കിടക്ക്

സോപ്പുകൊണ്ട് കഴുകണം

പൊതുസ്ഥലത്തു കൂട്ടമോടെ
 
നിൽക്കുന്നത് നിർത്തണം

ഭീതി വേണ്ട ജാഗ്രത മതി

കൊറോണയെന്ന ഭീതിയെ
 
 ചെറുത്ത് നിന്നിടാം

ഐക്യമോടെ നേരിടാം

 

അഭിജിത്ത്. ആർ. സജി
4 A ജി. എൽ. പി .എസ് .വെൺകുളം
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത