ഭയന്നീടില്ല നാം ചെറുത്തു നിന്നിടും കൊറോണയെന്ന മാരിയെ ചെറുത്തു നിന്നിടും കൈകൾ നാം ഇടയ്ക്കിടക്ക് സോപ്പുകൊണ്ട് കഴുകണം പൊതുസ്ഥലത്തു കൂട്ടമോടെ നിൽക്കുന്നത് നിർത്തണം ഭീതി വേണ്ട ജാഗ്രത മതി കൊറോണയെന്ന ഭീതിയെ ചെറുത്ത് നിന്നിടാം ഐക്യമോടെ നേരിടാം
സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത