ജി.എൽ.പി.എസ്. വെൺകുളം/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ      

ഭയന്നീടില്ല നാം

ചെറുത്തു നിന്നിടും

കൊറോണയെന്ന മാരിയെ
 
ചെറുത്തു നിന്നിടും

കൈകൾ നാം ഇടയ്ക്കിടക്ക്

സോപ്പുകൊണ്ട് കഴുകണം

പൊതുസ്ഥലത്തു കൂട്ടമോടെ
 
നിൽക്കുന്നത് നിർത്തണം

ഭീതി വേണ്ട ജാഗ്രത മതി

കൊറോണയെന്ന ഭീതിയെ
 
 ചെറുത്ത് നിന്നിടാം

ഐക്യമോടെ നേരിടാം

 

അഭിജിത്ത്. ആർ. സജി
4 A ജി. എൽ. പി .എസ് .വെൺകുളം
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത