"നൊച്ചാട് എച്ച്. എസ്സ്.എസ്സ്./അക്ഷരവൃക്ഷം/കോവിഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 8: വരി 8:
സോപ്പിട്ടു നിന്നെ പതപ്പിച്ചു കൊന്നിടും
സോപ്പിട്ടു നിന്നെ പതപ്പിച്ചു കൊന്നിടും
നമ്മുടെ നാട്ടിൻ പുറങ്ങൾ നിന്നെ
നമ്മുടെ നാട്ടിൻ പുറങ്ങൾ നിന്നെ
മണ്ണിനെ മാലാഖമാരായി കണക്കാക്കിടും നമ്മൾ
മണ്ണിലെ മാലാഖമാരായ് കണക്കാക്കും
കാക്കുന്നു എന്റെ ഈ നല്ലനാട്  
നമ്മൾകാക്കുന്നൊരീ നല്ലനാട്  
ചങ്കുറപ്പുള്ളൊരീ നാട്ടുകാരേ ഇതു നമ്മൾ നേരിടും-
ചങ്കുറപ്പുള്ളൊരീ നാട്ടുകാരേ...
കരുതലിൻ കരുത്തിനായി-
ഇതു നമ്മൾ നേരിടും-
കരുതലിൻ കരുത്തുമായ്-
ഈ മലയാള മണ്ണിൽ നിന്നും
ഈ മലയാള മണ്ണിൽ നിന്നും
കടക്കുപുറത്തു നീ കോവിഡേ.
കടക്കുപുറത്തു നീ കോവിഡേ...
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1

23:45, 28 ജനുവരി 2022-നു നിലവിലുള്ള രൂപം

കോവിഡ്

കൊലയാളി കോവിഡിൻ കളികളൊന്നും
മലയാളനാട്ടിൽ വേണ്ട വേണ്ട
സോപ്പിട്ടു നിന്നെ പതപ്പിച്ചു കൊന്നിടും
നമ്മുടെ നാട്ടിൻ പുറങ്ങൾ നിന്നെ
മണ്ണിലെ മാലാഖമാരായ് കണക്കാക്കും
നമ്മൾകാക്കുന്നൊരീ നല്ലനാട്
ചങ്കുറപ്പുള്ളൊരീ നാട്ടുകാരേ...
ഇതു നമ്മൾ നേരിടും-
കരുതലിൻ കരുത്തുമായ്-
ഈ മലയാള മണ്ണിൽ നിന്നും
കടക്കുപുറത്തു നീ കോവിഡേ...
 

ശ്രീകല
8 A നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂൾ
പേരാമ്പ്ര ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 28/ 01/ 2022 >> രചനാവിഭാഗം - കവിത