"എം.ഐ.എം.എൽ.പി.എസ് ആറളം/അക്ഷരവൃക്ഷം/ഈ കൊറോണ കാലത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഈ കൊറോണ കാലത്ത് <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 10: വരി 10:
{{BoxBottom1
{{BoxBottom1
| പേര്= മുഹമ്മദ് ഫർവാൻ. പി
| പേര്= മുഹമ്മദ് ഫർവാൻ. പി
| ക്ലാസ്സ്= 4B   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 4 ബി   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 20: വരി 20:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Mtdinesan|തരം=ലേഖനം}}

15:40, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഈ കൊറോണ കാലത്ത്

മാർച്ച് 10: 1 മുതൽ 7 വരെ ക്ലാസുകൾ അടച്ചുപൂട്ടി. പരീക്ഷയില്. കൊച്ചുകുട്ടികൾക്ക് ആശ്വാസമായി. മുതിർന്ന കുട്ടികൾക്ക് അവരോട് അസൂയതോന്നി. മാർച്ച് 20: ഹൈസ്കൂൾ അടച്ചുപൂട്ടി. മുതിർന്ന കുട്ടികൾക്കും ആശ്വാസമായി. മാർച്ച് 23: കേരളം അടച്ചുപൂട്ടി. എല്ലാ മലയാളികൾക്കും ആശ്വാസമായി. വീട്ടിൽ അടങ്ങി ഇരിക്കാമല്ലോ. മാർച്ച് 24: ഭാരതം അടച്ചുപൂട്ടി. എല്ലാ ഇന്ത്യക്കാരും സന്തോഷിച്ചു. ദിവസങ്ങൾക്കകം ലോകമാകെ അടച്ചുപൂട്ടി. ആർക്കും എവിടെയും പോകണ്ട. എല്ലാ കളികളും നിർത്തി. പള്ളികളും അമ്പലങ്ങളും ആളൊഴിഞ്ഞു. കളിക്കളങ്ങൾ കാലിയായി. ഹേയ് കൊറോണ; നീ ഭയങ്കരം തന്നെ!

മുഹമ്മദ് ഫർവാൻ. പി
4 ബി എം.ഐ.എം.എൽ.പി.എസ്_ആറളം
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം