"ജി.എച്ച്.എസ്.എസ്. കുഴിമണ്ണ/അക്ഷരവൃക്ഷം/പരിസ്ഥിതിയും ശുചിത്വാരോഗ്യവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Ghssk18011 (സംവാദം | സംഭാവനകൾ) (a) |
Ghssk18011 (സംവാദം | സംഭാവനകൾ) (ോ) |
||
വരി 11: | വരി 11: | ||
ഹാൻഡ് വാഷ്യം സാനിറ്റെ സറും നമുക്ക് ശീലമാക്കാം | ഹാൻഡ് വാഷ്യം സാനിറ്റെ സറും നമുക്ക് ശീലമാക്കാം | ||
{{BoxBottom1 | |||
| പേര്= അസ്ന തഹ്സിൻ വി | |||
| ക്ലാസ്സ്=7 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ജി.എച്ച്.എസ്.എസ്. കുഴിമണ്ണ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 18011 | |||
| ഉപജില്ല= കിഴിശ്ശേരി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= മലപ്പുറം | |||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |
13:12, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പരിസ്ഥിതിയും ശുചിത്വാരോഗ്യവും
ഈ കോവിഡ് 19 മഹാമാരിക്കിടയിൽ നാം ഒട്ടേറെ കാര്യങ്ങൾ തിരിച്ചറിയേണ്ടിയിരിക്കുന്നു.. ശുചിത്യം അത് വ്യക്തിപരമായും സാമൂഹ്യപരമായും ആയി നാം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഭക്ഷണത്തിന് മുമ്പും ശേഷവും നാം വൃത്തി പാലിച്ചെ പറ്റൂ. എപ്പോഴും വീടും പരിസരവും വ്യത്തിയായി സൂക്ഷിക്കണം. ചപ്പുചവറുകൾ എടുത്തു മാറ്റണം പൊതു സ്ഥലങ്ങളിൽ തുപ്പരുത് അത് ഒഴിവാക്കണം. വപ്പു ചവറുകളുള്ള സ്ഥലങ്ങളിൽ കൂടി നടക്കരുത്. മാലിന്യങ്ങൾ റോഡിൽ അ ഉപേക്ഷിക്കരുത് ആരോഗ്യം, പറമ്പുകളിൽ ചിരട്ടകളിലോ മറ്റോ വെള്ളം കെട്ടി നിൽക്കുകയാണെങ്കിൽ അത് ഒഴിവാക്കണം.പുറത്തു പോയി വന്നാൽ കൈകൾ രണ്ടും സോപ്പ് ഉപയോഗിച്ച് കഴുകണം അമിതമായി ഭക്ഷണം കഴിക്കരുത് അത് ആരോഗ്യത്തിന് കേടാണ്. ഈച്ചയോ മറ്റോ ശരീരത്തിൽ ഇരിക്കുന്നത് ശ്രദ്ധിക്കണം കാരണം:അത് പല അവശിശ് ടങ്ങളിലും ഇരിന്നിട്ടുണ്ടാകും.നമ്മുടെ ആരോഗ്യത്തിന് നല്ലത് സ്ഥിരമായി വ്യായാമം ചെയ്യണം, ഭക്ഷണ രീതി നല്ല രീതിയിൽ ആകണം വൃത്തിയായി നടക്കണം രോഗ പ്രതിരോധത്തിന്: രോഗപ്രതിരോധത്തിനായി എപ്പോഴും വ്യത്തിയായി നടക്കണം. മാലിന്യങ്ങൾ എടുത്ത് അതിൽ പല കീടനാശിനികളും ഉണ്ടാകും ശക്തമായി പടരുന്ന രോഗമുള്ളവരെ സന്ദർശിക്കൽ പരമാവതി ഒഴിവാക്കുക.പുറത്തു പോയി വരുമ്പോൾ കൈ നന്നായി വാത്തിയായി കഴുകണം നഖം കടിക്കരുത് കാരണം: നഖത്തിന്റെ ഉള്ളിലുള്ള ചളികൾ നമ്മുടെ വായിൽ ആരും അത് കാരണം രോഗങ്ങൾ വരാൻ സാധ്യത ഉണ്ട് ഈ മഹാമാരിയെ നമുക്ക് ശുചിത്വാരോഗ്യ ശീലങ്ങൾ പാലിച്ച് ഒറ്റക്കെട്ടായി ചെറുത്ത് തോൽപ്പിക്കാം. ഹാൻഡ് വാഷ്യം സാനിറ്റെ സറും നമുക്ക് ശീലമാക്കാം
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിഴിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിഴിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ