ജി.എച്ച്.എസ്.എസ്. കുഴിമണ്ണ/അക്ഷരവൃക്ഷം/പരിസ്ഥിതിയും ശുചിത്വാരോഗ്യവും

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതിയും ശുചിത്വാരോഗ്യവും

ഈ കോവിഡ് 19 മഹാമാരിക്കിടയിൽ നാം ഒട്ടേറെ കാര്യങ്ങൾ തിരിച്ചറിയേണ്ടിയിരിക്കുന്നു.. ശുചിത്യം അത് വ്യക്തിപരമായും സാമൂഹ്യപരമായും ആയി നാം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഭക്ഷണത്തിന് മുമ്പും ശേഷവും നാം വൃത്തി പാലിച്ചെ പറ്റൂ. എപ്പോഴും വീടും പരിസരവും വ്യത്തിയായി സൂക്ഷിക്കണം. ചപ്പുചവറുകൾ എടുത്തു മാറ്റണം പൊതു സ്ഥലങ്ങളിൽ തുപ്പരുത് അത് ഒഴിവാക്കണം. വപ്പു ചവറുകളുള്ള സ്ഥലങ്ങളിൽ കൂടി നടക്കരുത്. മാലിന്യങ്ങൾ റോഡിൽ അ ഉപേക്ഷിക്കരുത്

ആരോഗ്യം, പറമ്പുകളിൽ ചിരട്ടകളിലോ മറ്റോ വെള്ളം കെട്ടി നിൽക്കുകയാണെങ്കിൽ അത് ഒഴിവാക്കണം.പുറത്തു പോയി വന്നാൽ കൈകൾ രണ്ടും സോപ്പ് ഉപയോഗിച്ച് കഴുകണം അമിതമായി ഭക്ഷണം കഴിക്കരുത് അത് ആരോഗ്യത്തിന് കേടാണ്. ഈച്ചയോ മറ്റോ ശരീരത്തിൽ ഇരിക്കുന്നത് ശ്രദ്ധിക്കണം കാരണം:അത് പല അവശിശ് ടങ്ങളിലും ഇരിന്നിട്ടുണ്ടാകും.നമ്മുടെ ആരോഗ്യത്തിന് നല്ലത് സ്ഥിരമായി വ്യായാമം ചെയ്യണം, ഭക്ഷണ രീതി നല്ല രീതിയിൽ ആകണം വൃത്തിയായി നടക്കണം രോഗ പ്രതിരോധത്തിന്: രോഗപ്രതിരോധത്തിനായി എപ്പോഴും വ്യത്തിയായി നടക്കണം. മാലിന്യങ്ങൾ എടുത്ത് അതിൽ പല കീടനാശിനികളും ഉണ്ടാകും ശക്തമായി പടരുന്ന രോഗമുള്ളവരെ സന്ദർശിക്കൽ പരമാവതി ഒഴിവാക്കുക.പുറത്തു പോയി വരുമ്പോൾ കൈ നന്നായി വാത്തിയായി കഴുകണം നഖം കടിക്കരുത് കാരണം: നഖത്തിന്റെ ഉള്ളിലുള്ള ചളികൾ നമ്മുടെ വായിൽ ആരും അത് കാരണം രോഗങ്ങൾ വരാൻ സാധ്യത ഉണ്ട്

ഈ മഹാമാരിയെ നമുക്ക് ശുചിത്വാരോഗ്യ ശീലങ്ങൾ പാലിച്ച് ഒറ്റക്കെട്ടായി ചെറുത്ത് തോൽപ്പിക്കാം.

ഹാൻഡ് വാഷ്യം സാനിറ്റെ സറും നമുക്ക് ശീലമാക്കാം

അസ്‍ന തഹ്‍സിൻ വി
7 A ജി.എച്ച്.എസ്.എസ്. കുഴിമണ്ണ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത