ഉള്ളടക്കത്തിലേക്ക് പോവുക

"എ.ഐ.യു.ഐ. ജി.എൽ.പി.എസ്. ചന്തിരൂർ/അക്ഷരവൃക്ഷം/ഒരുമയുടെ അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
AIUI (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
വരി 34: വരി 34:
| color= 2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sachingnair| തരം= കവിത}}

13:40, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഒരുമയുടെ അതിജീവനം


കനലുകളെരിയുമീ-
കഠിനമാം പാതയിൽ
കരുതുവാൻ കൈകളും
 ഒരുമയിൽ ഒരു മനവും
തളരുകില്ലൊരുനാളും
പൊരുതിടും ജീവന്റെ -
കണികകൾ പൊലിഞ്ഞിടും-
നാൾ വരെയും
കരുതിക്കോ കാലമേ
കുറിച്ചു വെച്ചോ
ഇതും കടന്നു പോയി
ഉയരത്തിലെത്തിടും...


 

മുഹമ്മദ് സമീർ ടി എ
3 A എ.ഐ.യു.ഐ. ജി.എൽ.പി.എസ്. ചന്തിരൂർ
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത