എ.ഐ.യു.ഐ. ജി.എൽ.പി.എസ്. ചന്തിരൂർ/അക്ഷരവൃക്ഷം/ഒരുമയുടെ അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
ഒരുമയുടെ അതിജീവനം


കനലുകളെരിയുമീ-
കഠിനമാം പാതയിൽ
കരുതുവാൻ കൈകളും
 ഒരുമയിൽ ഒരു മനവും
തളരുകില്ലൊരുനാളും
പൊരുതിടും ജീവന്റെ -
കണികകൾ പൊലിഞ്ഞിടും-
നാൾ വരെയും
കരുതിക്കോ കാലമേ
കുറിച്ചു വെച്ചോ
ഇതും കടന്നു പോയി
ഉയരത്തിലെത്തിടും...


 

മുഹമ്മദ് സമീർ ടി എ
3 A എ.ഐ.യു.ഐ. ജി.എൽ.പി.എസ്. ചന്തിരൂർ
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത