"എച്ച്.ഐ.ഒ.എച്ച്.എസ്. ഒളവട്ടുർ/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതിയാണ് ദൈവം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
ഒരു പ്രദേശത്തിൽ അപ്പു എന്ന് പേരുള്ള ഒരു കുട്ടി ഉണ്ടായിരുന്നു.അവനു അമ്മയും അച്ഛനും ഇല്ലായിരുന്നു.അവൻ സ്നേഹിച്ചിരുന്നത് പരിസ്ഥിതിയെ ആയിരുന്നു.അവന്റെ ദൈവവും അമ്മയും എല്ലാം പരിസ്ഥിതി ആയിരുന്നു.ദൈവം എല്ലാവരുടെയും സങ്കടം കാണുമെന്ന് അവനറിയാം.അതു കൊണ്ട് തന്നെ അവൻ മനസ്സിൽ ഉറപ്പിച്ചിരുന്നു ഒരു നാൾ പരിസ്ഥിതി എനിക്ക് അമ്മയെ തരുമെന്ന്.ഒരു ദിവസം അപ്പു റോഡിൽ നിൽക്കുമ്പോൾ ഒരു കാർ വന്നു.അതിൽ നിന്നും ഒരാൾ കുറച്ച് പ്ലാസ്റ്റിക് കവറുകളും പരിസ്ഥിതി മലിനമാക്കുന്ന ഹീനമായ വസ്തുക്കളും റോഡിലേക്ക് ഇട്ടു.അപ്പോൾ തന്നെ കാർ അവിടുന്നു പോയി.അപ്പു അതെല്ലാം വേഗം അടുത്തു അടുത്തുള്ള കൊട്ടായിൽ ഇട്ടു.ഇതെല്ലാം അപ്പുറത്ത് ഒരാൾ കാണുന്നുണ്ടായിരുന്നു.ഒരു ആധ്യാപികയായ സ്ത്രീ.അവർക്ക് ഭർത്താവോ കുട്ടികളോ ഉണ്ടായിരുന്നില്ല.അവർക്ക് അപ്പുവിനെ നല്ലവണ്ണം ഇഷ്ടപ്പെട്ടു.അങ്ങനെ അപ്പുവിനെ അവർ സ്വന്തം കുട്ടിയെപ്പോലെ വളർത്തി.അവനറിയാം ആ സ്ത്രീ പരിസ്ഥിതിയുടെ ദൈവം ആണെന്ന്. | ഒരു പ്രദേശത്തിൽ അപ്പു എന്ന് പേരുള്ള ഒരു കുട്ടി ഉണ്ടായിരുന്നു.അവനു അമ്മയും അച്ഛനും ഇല്ലായിരുന്നു.അവൻ സ്നേഹിച്ചിരുന്നത് പരിസ്ഥിതിയെ ആയിരുന്നു.അവന്റെ ദൈവവും അമ്മയും എല്ലാം പരിസ്ഥിതി ആയിരുന്നു.ദൈവം എല്ലാവരുടെയും സങ്കടം കാണുമെന്ന് അവനറിയാം.അതു കൊണ്ട് തന്നെ അവൻ മനസ്സിൽ ഉറപ്പിച്ചിരുന്നു ഒരു നാൾ പരിസ്ഥിതി എനിക്ക് അമ്മയെ തരുമെന്ന്.ഒരു ദിവസം അപ്പു റോഡിൽ നിൽക്കുമ്പോൾ ഒരു കാർ വന്നു.അതിൽ നിന്നും ഒരാൾ കുറച്ച് പ്ലാസ്റ്റിക് കവറുകളും പരിസ്ഥിതി മലിനമാക്കുന്ന ഹീനമായ വസ്തുക്കളും റോഡിലേക്ക് ഇട്ടു.അപ്പോൾ തന്നെ കാർ അവിടുന്നു പോയി.അപ്പു അതെല്ലാം വേഗം അടുത്തു അടുത്തുള്ള കൊട്ടായിൽ ഇട്ടു.ഇതെല്ലാം അപ്പുറത്ത് ഒരാൾ കാണുന്നുണ്ടായിരുന്നു.ഒരു ആധ്യാപികയായ സ്ത്രീ.അവർക്ക് ഭർത്താവോ കുട്ടികളോ ഉണ്ടായിരുന്നില്ല.അവർക്ക് അപ്പുവിനെ നല്ലവണ്ണം ഇഷ്ടപ്പെട്ടു.അങ്ങനെ അപ്പുവിനെ അവർ സ്വന്തം കുട്ടിയെപ്പോലെ വളർത്തി.അവനറിയാം ആ സ്ത്രീ പരിസ്ഥിതിയുടെ ദൈവം ആണെന്ന്. | ||
{{BoxBottom1 | |||
| പേര്= മുൻഷിദ. വിടി | |||
| ക്ലാസ്സ്= 10 D <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ഒളവട്ടുർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 18007 | |||
| ഉപജില്ല= കൊണ്ടോട്ടി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= മലപ്പുറം | |||
| തരം= കഥ <!-- കവിത / കഥ / ലേഖനം --> | |||
| color=5<!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |
13:07, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പരിസ്ഥിതിയാണ് ദൈവം
ഒരു പ്രദേശത്തിൽ അപ്പു എന്ന് പേരുള്ള ഒരു കുട്ടി ഉണ്ടായിരുന്നു.അവനു അമ്മയും അച്ഛനും ഇല്ലായിരുന്നു.അവൻ സ്നേഹിച്ചിരുന്നത് പരിസ്ഥിതിയെ ആയിരുന്നു.അവന്റെ ദൈവവും അമ്മയും എല്ലാം പരിസ്ഥിതി ആയിരുന്നു.ദൈവം എല്ലാവരുടെയും സങ്കടം കാണുമെന്ന് അവനറിയാം.അതു കൊണ്ട് തന്നെ അവൻ മനസ്സിൽ ഉറപ്പിച്ചിരുന്നു ഒരു നാൾ പരിസ്ഥിതി എനിക്ക് അമ്മയെ തരുമെന്ന്.ഒരു ദിവസം അപ്പു റോഡിൽ നിൽക്കുമ്പോൾ ഒരു കാർ വന്നു.അതിൽ നിന്നും ഒരാൾ കുറച്ച് പ്ലാസ്റ്റിക് കവറുകളും പരിസ്ഥിതി മലിനമാക്കുന്ന ഹീനമായ വസ്തുക്കളും റോഡിലേക്ക് ഇട്ടു.അപ്പോൾ തന്നെ കാർ അവിടുന്നു പോയി.അപ്പു അതെല്ലാം വേഗം അടുത്തു അടുത്തുള്ള കൊട്ടായിൽ ഇട്ടു.ഇതെല്ലാം അപ്പുറത്ത് ഒരാൾ കാണുന്നുണ്ടായിരുന്നു.ഒരു ആധ്യാപികയായ സ്ത്രീ.അവർക്ക് ഭർത്താവോ കുട്ടികളോ ഉണ്ടായിരുന്നില്ല.അവർക്ക് അപ്പുവിനെ നല്ലവണ്ണം ഇഷ്ടപ്പെട്ടു.അങ്ങനെ അപ്പുവിനെ അവർ സ്വന്തം കുട്ടിയെപ്പോലെ വളർത്തി.അവനറിയാം ആ സ്ത്രീ പരിസ്ഥിതിയുടെ ദൈവം ആണെന്ന്.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊണ്ടോട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊണ്ടോട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ