"എൻ എസ് എസ് എച്ച് എസ് പുള്ളിക്കണക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 69: വരി 69:
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''


{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|ലഭ്യമല്ല -1970
|സി.പി.ഫിലിപ്പ്
|-
|1970-1976
|ജോണ്‍.വി.തോമസ്സ്
|-
|1996-1984
|റ്റി.മേരിക്കുട്ടി
|-
|1984-86
|സി.പി.തങ്കപ്പന്‍ നായര്‍
|-
|1986-1992
|ഈ.എം.സാറാമ്മ
|-
|1992-1993
|അന്നാമ്മാ വര്‍ഗ്ഗീസ്സ്
|-
|1992-1993 (ആറ് മാസം)
|റ്റി.സാമുവേല്‍
|-
|1992-1995
| അന്നാമ്മ വര്‍ഗ്ഗീസ്സ്
|-
|1995-1997
|സൂസമ്മ ജോസഫ്
|-
|1998-1998
|പി.കെ.ചന്ദ്രലേഖാമ്മ
|-
|1998-1999
|ലീലാമ്മ മാത്യു
|-
|1999-2002
|സി.കെ.അലക്സാണ്ടര്‍
|-
|2002-2003
|കെ.കുസുമലതാ ദേവി
|-
|2002-2004
| പൊന്നമ്മ അലക്സ്
|-
|2004-2008
|മേഴ്സി മാത്യു
|-
|2008-
| എസ്സ്.ഗീത
|-
|}


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==

03:35, 10 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

എൻ എസ് എസ് എച്ച് എസ് പുള്ളിക്കണക്ക്
വിലാസം
പുള്ളിക്കണക്ക്

ആലപ്പുഴ ജില്ല
സ്ഥാപിതം06 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
10-02-2010Nsshsplku




കായംകുളം നഗരത്തിന്റെ കിഴക്കേഅറ്റത്തുള്ള പുള്ളിക്കണക്ക് എന്ന ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് പുള്ളിക്കണക്ക്.എന്‍.എസ്.എസ്.ഹൈസ്കൂള്‍.

ചരിത്രം

കൃഷ്ണപുരം കൊട്ടാരത്തില്‍ നിന്നും മാവേലിക്കര കൊട്ടാരത്തിലേക്ക് പോകുന്ന രാജപാത ഉള്പ്പെട്ട പുള്ളിക്കണക്ക് എന്ന ഗ്രാമത്തിലാണ് പുള്ളിക്കണക്ക് ഹൈസ്കൂള്‍ സ്ഥിതിചെയ്യുന്നത്. 1247 നമ്പര്‍ കരയോഗത്തിന്റെ ചുമതലയില്‍ 1955 ജൂണ്‍ ആറാം തീയ്യതി യു പി തലത്തില്‍ ജന്മമെടുത്ത ഈ വിദ്യാലയം 1976 ല്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. ആദ്യ മാനേജരായ ശ്രീ.പൊട്ടക്കനയത്ത് വേലുപ്പിള്ളയുടെയും പ്രഥമാദ്ധ്യാപകനായ ശ്രീ.പരമേശ്വരന്‍ ഉണ്ണിത്താന്റെയും മേല്‍നോട്ടത്തില്‍ ഈ വിദ്യാലയം ബാലാരിഷ്ടകള്‍ പിന്നിട്ടു. തുടര്‍ന്നുവന്ന മാനേജര്‍മാരും പ്രഥമാദ്ധ്യാപകരും അദ്ധ്യാപകരും ഈ വിദ്യാലയത്തിനുവേണ്ടി മഹത്തായസേവനങ്ങള്‍ കാഴ്ചവെച്ചുപോരുന്നു. ശ്രീ.പി.രാമചന്ദ്രന്‍പിള്ള മാനേജരായും ശ്രീമതി.എസ്സ്.സുഭദ്രക്കുട്ടി പ്രഥമാദ്ധ്യാപികയായും ഇപ്പോള്‍ സേവനം അനുഷ്ഠിച്ചുവരുന്നു.

ഭൗതികസൗകര്യങ്ങള്‍

വളരെ പരിമിതമായ ഭൗതികസാഹചര്യങ്ങളിലൂടെയാണ് ആരംഭം എങ്കിലും ഇന്ന് ഏറെ മെച്ചപ്പെട്ട ഭൗതികസാഹചര്യങ്ങള്‍ സൃഷ്ടിക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പ്, എം.പി., എം.എല്‍.എ., പ്രദേശിക വികസന ഫണ്ട്, മാനേജ്മെന്‍റില്‍ നിന്നുള്ള മെയിന്‍റനന്‍സ് ഫണ്ട്, എസ്.എസ്.എ. ഫണ്ട് ഇവയെല്ലാം സമാഹരിച്ചാണ് ഇത് സാധ്യമായത്. 8 കെട്ടിടങ്ങളിലായി മെച്ചപ്പെട്ട20 ക്ലാസ് മുറികള്‍, ലൈബ്രറി, സയന്‍സ് ലബോറട്ടറി, ഐ.റ്റി ലബോറട്ടറി, സ്മാര്‍ട്ട് ക്ലാസ്സ് റൂം എന്നിവ സ്കൂളില്‍ പ്രവര്‍ത്തനസജ്ജമാണ്. ഇത് കൂടാതെ അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്..


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • .
  • സ്പോര്‍ട്സ്
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

കല, കായികം, പ്രവര്‍ത്തിപരിചയം ഇങ്ങനെ പാഠ്യേതര വിഷയങ്ങളില്‍ കുട്ടികള്‍ക്ക് മതിയായ പരിശീലനം നല്‍കുന്നു. ഈ രംഗങ്ങളില്‍ സംസ്ഥാനതല പ്രതിഭകളെ വരെ സൃഷ്ടിക്കുവാന്‍ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. കുട്ടികളെ വിവിധ തലങ്ങളിലുള്ള കായികം, കലോല്‍സവം, ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹികശാസ്ത്ര പ്രവര്‍ത്തിപരിചയ മേളകളിലും സ്ഥിരമായി പങ്കെടുപ്പിക്കുന്നതിന് അവസരം സൃഷ്ടിക്കുന്നു.

== മാനേജ്മെന്റ് ==പുള്ളിക്ക്ണക്ക് എന്‍.എസ്.എസ്.കരയോഗത്തിന്റെ അധീനതയിലുള്ള സ്ഥാപനങ്ങളിലൊന്നാണിത് .സ്കൂളിന്റെ മുന്‍ മാനേജര്‍മാര്‍ : 2007- 08 2008 - 09

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

ലഭ്യമല്ല -1970 സി.പി.ഫിലിപ്പ്
1970-1976 ജോണ്‍.വി.തോമസ്സ്
1996-1984 റ്റി.മേരിക്കുട്ടി
1984-86 സി.പി.തങ്കപ്പന്‍ നായര്‍
1986-1992 ഈ.എം.സാറാമ്മ
1992-1993 അന്നാമ്മാ വര്‍ഗ്ഗീസ്സ്
1992-1993 (ആറ് മാസം) റ്റി.സാമുവേല്‍
1992-1995 അന്നാമ്മ വര്‍ഗ്ഗീസ്സ്
1995-1997 സൂസമ്മ ജോസഫ്
1998-1998 പി.കെ.ചന്ദ്രലേഖാമ്മ
1998-1999 ലീലാമ്മ മാത്യു
1999-2002 സി.കെ.അലക്സാണ്ടര്‍
2002-2003 കെ.കുസുമലതാ ദേവി
2002-2004 പൊന്നമ്മ അലക്സ്
2004-2008 മേഴ്സി മാത്യു
2008- എസ്സ്.ഗീത

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍



വഴികാട്ടി

<googlemap version="0.9" lat="9.165484" lon="76.513939" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>


</googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.