"ഇ.എം. ഗവ.എച്ച്.എസ്.എസ്. ഫോർട്ടുകൊച്ചി/അക്ഷരവൃക്ഷം/സൂക്ഷ്മജീവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=സൂക്ഷ്മജീവി | color= 3 }} <center> <poem> പത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 37: വരി 37:
| color=  1
| color=  1
}}
}}
{{Verified1|name= Anilkb| തരം= കവിത}}

13:11, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

സൂക്ഷ്മജീവി


പത്രം തുറന്നാലും,ടിവി തുറന്നാലും
എങ്ങും കൊറോണ കൊറോണ മാത്രം..........
ഇത്രയും സൂക്ഷ്മമാം ഈ ജീവി എങ്ങനെ
ഇത്ര മേൽ ഭീകരനായതയ്യോ

ലോകം മുഴുവനും ഭീതിയിലാഴ്ത്തിയ
ഈ ചെറുജീവിയെനേരിടേണ്ടേ
വീട്ടിലിരിക്കാം സുരക്ഷിതരാവാം
ഒന്നായി നേരിടാം ഈചെറുജീവിയെ

കൂട്ടുകാരില്ല ഒരാളുപോലും.....
കളിക്കുവാനായ്...
നഷ്ടമായ് പോയെനിക്കീ-
അവധിക്കാലം

എന്നാൽ എനിക്കൊട്ടും -
ദുഖമില്ല,ഒന്നായി
നേരിടും നാം
ഈ കൊറോണയെ......
 

ജെറി അലക്സാണ്ടർ കെ എ
8എ ഇ.എം. ഗവ.എച്ച്.എസ്.എസ്. ഫോർട്ടുകൊച്ചി
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത