പത്രം തുറന്നാലും,ടിവി തുറന്നാലും
എങ്ങും കൊറോണ കൊറോണ മാത്രം..........
ഇത്രയും സൂക്ഷ്മമാം ഈ ജീവി എങ്ങനെ
ഇത്ര മേൽ ഭീകരനായതയ്യോ
ലോകം മുഴുവനും ഭീതിയിലാഴ്ത്തിയ
ഈ ചെറുജീവിയെനേരിടേണ്ടേ
വീട്ടിലിരിക്കാം സുരക്ഷിതരാവാം
ഒന്നായി നേരിടാം ഈചെറുജീവിയെ
കൂട്ടുകാരില്ല ഒരാളുപോലും.....
കളിക്കുവാനായ്...
നഷ്ടമായ് പോയെനിക്കീ-
അവധിക്കാലം
എന്നാൽ എനിക്കൊട്ടും -
ദുഖമില്ല,ഒന്നായി
നേരിടും നാം
ഈ കൊറോണയെ......