ഉള്ളടക്കത്തിലേക്ക് പോവുക

"പലേരി എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ മുന്നേറാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
PALERI LPS (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= മുന്നേറാം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 28: വരി 28:
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Mtdinesan|തരം=കവിത}}

11:42, 29 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മുന്നേറാം

ദൂരെ ദൂരെ നിൽക്കുക
കൂടെ കൂടെ പൊരുതുക
ധൈര്യം പോരാട്ടത്തിന് പകരുക
വിജയം വരെയും പൊരുതുക
പകർച്ചവ്യാധികളെ തോൽപ്പിക്കാം
കരുത്തോടെ മുന്നേറാം
നമ്മുടെ ജീവനു വേണ്ടി
നമ്മുടെ നാടിനു വേണ്ടി
പ്രവർത്തിക്കാം രാവും പകലും
ധീരയോദ്ധാക്കളാകാം
നമുക്ക് ധീരൻമാരാകാം.
 

അഭയകൃഷ്ണ കെ.
3 std പലേരി എൽ പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത